Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരസതാ സന്ദേശവുമായി സേവാഭാരതി സര്‍വജാതി വിവാഹങ്ങള്‍; ഒരേ മണ്ഡപത്തില്‍ 45 വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 10:53 am IST
in India
സേവാഭാരതിയുടെ നേതൃത്വത്തില്‍ ജയ്പൂരില്‍ നടന്ന സര്‍വജാതി വിവാഹവേദിയില്‍ വധൂവരന്മാര്‍ക്ക് ആര്‍എസ്എസ് പ്രചാരക് നിംബാറാം ആശംസകള്‍ നേരുന്നു.

സേവാഭാരതിയുടെ നേതൃത്വത്തില്‍ ജയ്പൂരില്‍ നടന്ന സര്‍വജാതി വിവാഹവേദിയില്‍ വധൂവരന്മാര്‍ക്ക് ആര്‍എസ്എസ് പ്രചാരക് നിംബാറാം ആശംസകള്‍ നേരുന്നു.

ജയ്‌പൂര്‍: സാമാജിക സമരസതയുടെ സന്ദേശവുമായി ജയ്‌പൂരില്‍ സര്‍വജാതി വിവാഹമൊരുക്കി സേവാഭാരതി. ഒരേ മണ്ഡപത്തില്‍ വിവിധ ജാതിവിഭാഗങ്ങളില്‍പ്പെട്ട 45 വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് കടന്നു. വിധവാ വിവാഹമടക്കം സമൂഹം ഇപ്പോഴും മാറ്റിനിര്‍ത്തുന്ന ചടങ്ങുകള്‍ക്ക് പൊതുസ്വീകാര്യത നല്കുന്നതാണ് സേവാഭാരതിയുടെ പ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് രാജസ്ഥാന്‍ ക്ഷേത്രീയ പ്രചാരക് നിംബാറാം പറഞ്ഞു.

വിവാഹവേദിയിലേക്ക് വരന്മാര്‍ കുതിരപ്പുറത്ത് എത്തിയപ്പോള്‍

ലളിതമായിരുന്നു ചടങ്ങുകള്‍. വിദാധര്‍ നഗറില്‍ നിന്ന് 45 കുതിരകളിലായെത്തിയ വരന്മാരെ പുഷ്പാര്‍ച്ചനയോടെയാണ് വിവാഹ വേദിയിലേക്ക് ആനയിച്ചത്. ഒരു പന്തല്‍. 45 കല്യാണമണ്ഡപങ്ങള്‍. അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് വിവിധ സംന്യാസിമഠങ്ങളിലെ ആചാര്യന്മാര്‍…. ശ്രീരാമസീതാ വിവാഹം നടന്ന ജാനകീ നവമി നിമിത്തമാക്കിയാണ് സേവാഭാരതി ചടങ്ങുകള്‍ ഒരുക്കിയത്. ശ്രീരാമന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഉത്തമ ഹിന്ദു കുടുംബം നയിക്കുമെന്ന് വധൂവരന്മാര്‍ പ്രതിജ്ഞ ചെയ്തു.

സേവാഭാരതി വധൂവരന്മാര്‍ക്ക് വിവാഹ സമ്മാനങ്ങളും നല്കി. രാജസ്ഥാനില്‍ 13 വര്‍ഷമായി തുടരുന്നതാണ് സേവാഭാരതിയുടെ നേതൃത്വത്തിലുള്ള സര്‍വജാതി വിവാഹങ്ങള്‍. ഇതിനകം 22 ജില്ലകളിലായി 2420 വിവാഹങ്ങള്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നു.

 

Tags: rajasthanSamarasathaMARRIAGEAll Caste MarriagesSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.