Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ പിന്തുണ: കോണ്‍ഗ്രസില്‍ കലാപം; പുറത്താക്കുമെന്ന് അധീറിന് ഖാര്‍ഗെയുടെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 02:31 am IST
in India

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. തെരഞ്ഞെടുപ്പിനുശേഷം വേണ്ടിവന്നാല്‍ ഇന്‍ഡി മുന്നണിയെ തങ്ങള്‍ പുറത്തുനിന്ന് പിന്തുണയ്‌ക്കുമെന്ന മമതയുടെ വാഗ്ദാനമാണ് പോരിന് ഇടയാക്കിയത്.

ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരിലാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി കടുത്ത മമത, തൃണമൂല്‍ വിരോധിയാണ്. മമതയുടെ വാഗ്ദാനത്തിനെതിരെ അധീര്‍ രംഗത്തു വന്നിരുന്നു. തൃണമൂലിന് വോട്ടു ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലതെന്നും നേരത്തെ അധീര്‍ പറഞ്ഞിരുന്നു.

അധീറിന്റെ തൃണമൂല്‍, മമത വിരുദ്ധ നിലപാടിനെ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കടന്നാക്രമിച്ചു. ഇതോടെ പാര്‍ട്ടിയില്‍ മമതയുടെ പേരില്‍ വലിയ പ്രതിസന്ധി തന്നെ ഉടലെടുത്തിരിക്കുകയാണ്.

തൃണമൂലിനെ ഇന്‍ഡി മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്, അധീറല്ലെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ല. മമത മുന്നണിയുടെ ഭാഗമാണ്, സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധീര്‍ ആരുമല്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിരുദ്ധമായി നിലകൊണ്ടാല്‍ ആരായാലും പാര്‍ട്ടിക്ക് പുറത്താകും. ഇന്‍ഡി മുന്നണി അധികാരത്തില്‍ വന്നാല്‍ മമതയെ സര്‍ക്കാരില്‍ ചേര്‍ക്കും. ഖാര്‍ഗെ പറഞ്ഞു.

മമതയോട് ഹൈക്കമാന്‍ഡ് സമീപനം മൃദുവാണ്. ഇത് കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതൃത്വത്തില്‍ അതൃപ്തിയാണ് ഉണ്ടാക്കുന്നത്. അധീര്‍ ആണെങ്കില്‍ മമതയോട് നേരിട്ട് പൊരുതുകയാണ്. തെരഞ്ഞെടുപ്പിനു മുന്‍പു മുതല്‍ക്കേ മമതയും അധീറും തമ്മില്‍ ശക്തമായ എതിര്‍പ്പിലാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്നുമില്ല. മമതയോടുള്ള എതിര്‍പ്പ് അധീര്‍ പല കുറിയായി പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഹൈക്കമാന്‍ഡിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. സോണിയയും രാഹുലും അധീറിന്റെ നിലപാടില്‍ രോഷം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെയുടെ താക്കീതെന്നാണ് വിലയിരുത്തല്‍.

ബംഗാളിലെ പല കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡിന്റെ മമത അനുകൂല നിലപാടില്‍ അതൃപ്തരാണ്. പലരും ഇത് പരസ്യമായി പറയുന്നില്ലെന്നു മാത്രം.

Tags: Mallikarjun KhargeMamta Banerjeeadhir ranjan chaudharyRevolt in Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

മാൾഡ അക്രമം ; ജഡ്ജിമാരെ ബന്ദികളാക്കിയ കേസിൽ എഐഎംഐഎം നേതാവ് മൊഫക്രൂൽ ഇസ്ലാം അറസ്റ്റിൽ , പിടിയിലായത് തീവ്ര ഇസ്ലാമിസ്റ്റ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.