Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 12:39 am IST
in Sports
സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ തകര്‍പ്പന്‍ ജയം നേടി ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ഫൈനലില്‍ കടന്നു.

ഇന്നലെ നടന്ന സെമി മത്സരത്തില്‍ ചൈനീസ് തായ്‌പേയ് പുരുഷ ഡബിള്‍സ് താരങ്ങളായ ലൂ മിങ് ഷെ- ടാങ് കായ് വെയ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സാത്വികും ചിരാഗും തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11, 21-12

ടൂര്‍ണമെന്റില്‍ ടോപ് സീഡ് താരങ്ങളായി ഇറങ്ങിയ സാത്വികും ചിരാഗും വെറും 35 മിനിറ്റില്‍ സെമി മത്സരം പൂര്‍ത്തിയാക്കി. രണ്ടാം ഗെയിമിലാണ് ചൈനീസ് തായ്‌പേയ് താരങ്ങള്‍ക്ക് ഭാരത താരങ്ങല്‍ക്ക് മേല്‍ അല്‍പ്പമെങ്കിലും വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 17-10 എന്ന നിലയില്‍ വരെ എത്തിയതാണ്. എന്നാല്‍ ഭാരത സഖ്യം വീണ്ടും ആക്രമിച്ചുകളിച്ച് മുന്നേറി വജയം കണ്ടെത്തുകയായിരുന്നു.

ഇന്ന് നടക്കുന്ന ഫൈനലില്‍ ചൈനീസ് സഖ്യം ഷെന്‍ ബോ യാങ്- ലിയു സി സഖ്യമാണ് ഭാരത ഡബിള്‍സ് ജോഡികളുടെ എതിരാളികള്‍. കൊറിയയുടെ കിം ജി ജംഗ്-കിം സാ രംഗ് എന്നിവരെയാണ് ചൈനീസ് ജോഡികള്‍ സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-19, 21-18.

വനിതാ ഡബിള്‍സില്‍ ഭാരതത്തിന്റെ അശ്വിനി പൊന്നപ്പ- താനിഷ ക്രാസ്‌റ്റോ സഖ്യം പരാജയപ്പെട്ട് പുറത്തായി. തായ്‌ലന്‍ഡ് സഖ്യം കിതിതരകുല്‍-അശ്വിനി പൊന്നപ്പ സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍- 12-21, 20-22

Tags: Satwik-ChiragThailand Open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

Badminton

ടോപ്പ് വണില്‍ പത്ത് ആഴ്‌ച്ച തികച്ച് സാത്വിക്-ചിരാഗ്

Sports

ഇന്ത്യന്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും പ്രണോയിയും ക്വാര്‍ട്ടറില്‍

Badminton

മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000: സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റൗണ്ടില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.