Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ അവസാനഘട്ട പോളിങ്ങിന് കരുതല്‍ നടപടികള്‍ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 11:09 pm IST
in India

പൂഞ്ച് (ജമ്മു കശ്മീര്‍): നിയന്ത്രണരേഖയ്‌ക്ക് (എല്‍ഒസി) സമീപം സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പോളിങ് ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും സുരക്ഷിതരാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കി അധികൃതര്‍. വോട്ടെടുപ്പ് ദിവസം അതിര്‍ത്തി കടന്നുള്ള വെടിവയ്‌പിനുള്ള സാധ്യത കണക്കിലെടുത്താണിത്. അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പൂഞ്ചില്‍ 25നാണ് പോളിങ്.

പൂഞ്ച് ജില്ലയില്‍ 474 പോളിങ് സ്റ്റേഷനുകളുണ്ട്. മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍ ഉള്‍പ്പെടുന്നത്. മേന്ദര്‍, ഹവേലി, സുരന്‍കോട്ട്. മൊത്തം പോളിങ് സ്റ്റേഷനുകളില്‍ 54 എണ്ണം നിയന്ത്രണരേഖയുടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍, ലോങ്-ആം ഷെല്ലിങ് റേഞ്ചിലാണ്, പൂഞ്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ യാസിന്‍ ചൗധരി എഎന്‍ഐയോട് പറഞ്ഞു.

‘ഈ പോളിങ് സ്റ്റേഷനുകള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. ഷെല്ലാക്രമണവും ബൂത്ത് പിടിച്ചെടുക്കലുമടക്കം എല്ലാ വെല്ലുവിളികളും മുന്‍കൂട്ടി കണ്ടാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ പോളിങ് സ്റ്റേഷനുകളും അടുത്തുള്ള ബങ്കറുകളും ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ട്. പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും സുരക്ഷിതരാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.

ഷെല്ലാക്രമണം പ്രതീക്ഷിച്ച് ഒരു ബദല്‍ പോളിങ് സ്റ്റേഷനും തയാറാക്കിയിട്ടുണ്ട്. ചലിക്കുന്ന ബങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്, ചൗധരി പറഞ്ഞു.

Tags: KashmirLoksabha Election 2024LOCfinal phase of polling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

Kerala

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമെന്ന്; ഇടത് അധ്യാപകസംഘടനാ ഡയറി വിവാദത്തില്‍

Kerala

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

World

ഓപ്പറേഷൻ സിന്ദൂർ 2.0 യെ ഭയന്ന് പാകിസ്ഥാൻ : ലാഹോറിൽ ഇന്ത്യ ചൈനീസ് റഡാർ നശിപ്പിച്ചതിന് ശേഷം എൽ‌ഒ‌സിയിൽ മുനീർ ആന്റി-ഡ്രോൺ മതിൽ പണിയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.