സുന്ദര്‍ഗഡ്(ഒഡീഷ): മോദി മൂന്നാംവട്ടവും പ്രധാനമന്ത്രിയാകുന്നത് കാണാന്‍ ജനങ്ങളുടെ മനസ് കൊതിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബൊനായ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജുവല്‍ ഒറാമിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം മനസ് മോദിക്കായി ഒരുക്കിയിരിക്കുന്നു. വലിയ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്ക് അകലം കുറയുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ അതിന് വേണ്ടിയുള്ള പ്രയത്നത്തിലാണ്, അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: