Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീനാക്ഷിക്ക് അംഗത്വം നല്കി; എബിവിപി കാമ്പയിന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 10:47 pm IST
in Kerala
മീനാക്ഷിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്കുന്നു

മീനാക്ഷിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്കുന്നു

തൃപ്പൂണിത്തുറ: ശാരീരിക അവശതകളെല്ലാം മറന്ന് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയം കൈവരിച്ച തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്ഷി എന്‍. നവീന്‍ എന്ന മിടുക്കിക്ക് മെമ്പര്‍ഷിപ് നല്കിക്കൊണ്ട് എബിവിപി സംസ്ഥാനതല മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി.

എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് മെമ്പര്‍ഷിപ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എം. വിഷ്ണു സന്നിഹിതനായിരുന്നു.

85 ശതമാനം ലോക്കോ മോട്ടോ ഡിസെബിലിറ്റിയുള്ള മീനാക്ഷി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയ മീനാക്ഷി ജില്ലയില്‍ നിന്ന് യുഎസ്എസ് സ്‌കോളര്‍ഷിപ്പില്‍ ഏറ്റവും അധികം മാര്‍ക്ക് വാങ്ങിയ കുട്ടികളില്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ആയി പ്രത്യേക കോച്ചിങ്ങിന് തൃപ്പൂണിത്തറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പഠനത്തിലെന്ന പോലെ കലാപരമായ മികവും മീനാക്ഷി തെളിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൃത ടിവിയിലെ ശ്രേഷ്ഠ ഭാരതത്തില്‍ ഭഗവത്ഗീത അവതരിപ്പിച്ചിട്ടുണ്ട് ഈ മിടുക്കി.

ബിജെപി തൃപ്പൂണിത്തുറ മണ്ഡലം മുന്‍ അധ്യക്ഷനും
ജില്ലാ കമ്മിറ്റി അംഗവുമായ നവീന്‍ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലറുമായ ശോണിമ നവീന്റെയും മകളാണ് മീനാക്ഷി. നാലാം ക്ലാസില്‍ പഠിക്കുന്ന മാധവ് സഹോദരനാണ്.

Tags: MeenakshiABVP State Level Membership CampaignABVP Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാരംഗത്തായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍…ഇപ്പോള്‍ ശ്രീലക്ഷ്മിയും മീനാക്ഷിയും ഡോക്ടര്‍മാരായപ്പോള്‍ അത് കാണാന്‍ ഒരാളില്ല…

Entertainment

ഒന്ന് തള്ളയില്ലാത്ത മീനാക്ഷി, അടുത്തത് കാവ്യ മാധവന്‍; മീനാക്ഷിയുടെ പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്!

Entertainment

മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്യാനുള്ള കാരണം ദിലീപ് തെളിവ് സഹിതം മകൾ മീനാക്ഷിയെ ബോധ്യപ്പെടുത്തി!

Entertainment

ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്? ചരിത്ര പുസ്തകങ്ങളില്‍ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കണം’: മീനാക്ഷി

Kerala

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.