Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താന്‍ ബിജെപി ഏജന്‍റാണെന്നും കെജ്രിവാളിന്റെ പിഎ തന്നെ മര്‍ദ്ദിച്ചത് നുണയാണെന്നും വാദിച്ച ആം ആദ്മിയുടെ അതിഷിയ്‌ക്കെതിരെ സ്വാതി മാലിവാള്‍

സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സ്വാതി മാലിവാള്‍. ഒരു ഗുണ്ടയെ രക്ഷിക്കാന്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷി ചെയ്തതെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 12:17 am IST
in India

ന്യൂദല്‍ഹി: സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സ്വാതി മാലിവാള്‍. ഒരു ഗുണ്ടയെ രക്ഷിക്കാന്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷി ചെയ്തതെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു.

“ഇന്നലെ വന്ന ചില നേതാക്കള്‍ (അതിഷിയെ ഉദ്ദേശിച്ച്) 20 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച എന്നെ ബിജെപി ഏജന്‍റാക്കുന്നു. രണ്ട് ദിവസം മുന്‍പ് സത്യം അംഗീകരിച്ച പാര്‍ട്ടി ഇന്ന് യുടേണ്‍ എടുക്കുന്നു. തന്നെ അറസ്റ്റു ചെയ്താല്‍ പാര്‍ട്ടിയുടെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുമെന്നാണ് ബിഭവ് കുമാര്‍ ഭീഷണിപ്പെടുത്തുന്നത്. ഈ ഗുണ്ട പാര്‍ട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. അയാളുടെ സമ്മര്‍ദ്ദം കാരണം ആം ആദ്മി പാര്‍ട്ടി ആ ഗുണ്ടയ്‌ക്ക് സംരക്ഷണം നല്‍കുന്നു.” – സ്വാതി മാലിവാള്‍ ആരോപിച്ചു.

Tags: AtishiMarlenaSwatiMaliwalSwatiMaliwalAssaultedArvindKejriwalbailBibhavkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആംആദ്മി സര്‍ക്കാരിനെ പൊളിച്ചടുക്കി സ്വാതിമാലിവാള്‍; ദല്‍ഹിയിലെ കറുത്തവെള്ളം മുഖ്യമന്ത്രി അതീഷിയുടെ വീടിന് മുന്നില്‍ ഒഴിച്ച് സ്വാതി മാലിവാള്‍

Article

കുപ്പിയിലേതിനേക്കാള്‍ അപകടം പള്ളയിലുള്ളതിന്

India

കേജ്‌രിവാളിനായി കസേര ഒഴിച്ചിട്ട് അതിഷിയുടെ നാടകം

Editorial

ദല്‍ഹിയില്‍ കണ്ട രാജി നാടകം

ആം ആദ്മി മന്ത്രി അതിഷി മര്‍ലേന
India

ദല്‍ഹിയില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്നും അതിഷിയെ ഒഴിവാക്കി ലഫ്. ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.