Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോഫ്റ്റ്‌വെയര്‍ തകരാറില്‍; ഡ്രൈവിങ് ടെസ്റ്റിന് ഇനിയും കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 10:28 pm IST
in Kerala

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മോട്ടോര്‍വാഹന വകുപ്പിന്റെ പോര്‍ട്ടല്‍ തകരാറിലായതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനായില്ല.

ഡ്രൈവിങ് സ്‌കൂള്‍ സമരം തീര്‍ന്നതോടെ ലൈസന്‍സ് എടുക്കാന്‍ കാത്തിരുന്നവര്‍ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും അതിനു തൊട്ടുപുറകെ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായി. ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സ് എന്നിവക്കെത്തുന്നവരുടെ വിവരം പോര്‍ട്ടലില്‍ നിന്ന് എടുക്കാന്‍ കഴിയുന്നില്ല.

പോര്‍ട്ടല്‍ തകരാറിലായതോടെ മോട്ടോര്‍വാഹന വകുപ്പിലെ പ്രവര്‍ത്തനങ്ങളെല്ലാം ഏറെക്കുറെ നിലച്ച മട്ടാണ്. ലൈസന്‍സ് പുതുക്കലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. പോര്‍ട്ടലിന്റെ തകരാര്‍ ഇന്നത്തോടുകൂടി പരിഹരിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികളെല്ലാം ഇതോടെ അവതാളത്തിലായി. കാലാവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഫീസ് അടയ്‌ക്കല്‍, ലേണേഴ്‌സ് ലൈസന്‍സിനുള്ള ബുക്കിങ് സ്ലോട്ട്, ഡ്രൈവിങ് സ്‌കില്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതായി.

നിര്‍ത്തിവെച്ച ലേണേഴ്‌സ്, ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കും. എന്നാല്‍ പോര്‍ട്ടല്‍ തകരാറിനെ തുടര്‍ന്ന് ടെസ്റ്റ് മുടങ്ങിയവര്‍ക്ക് പുതിയ തീയതി എടുക്കണം. ഒരുമാസത്തിനു ശേഷമാകും ലഭിക്കുക. ലൈസന്‍സ് പുതുക്കുന്നതിന് ഫീസ് അടയ്‌ക്കേണ്ടതും തടസപ്പെട്ടിരുന്നു. തീയതി കഴിഞ്ഞവര്‍ക്ക് ഇതോടെ 1000 രൂപ പിഴയും റീ ടെസ്റ്റും വേണ്ടിവരും.

Tags: driving testKerala Motor Vehicle Depatmentsoftware failureSarathi Portal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

മലപ്പുറത്ത് പണം വാങ്ങി ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ് പാസാക്കുന്നു

Kerala

ഡ്രൈവിംഗ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം, 30 ചോദ്യങ്ങളില്‍ 18 എണ്ണം ശരിയാകണം, ഉത്തരം 30 സെക്കന്‍ഡിനുളളില്‍

Kerala

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി പ്രൊബേഷൻ പിരീയഡും; ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, എച്ചും എട്ടും എടുക്കുന്ന രീതിയിലും മാറ്റം

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവ് അനുവദിച്ച് പുതിയ ഉത്തരവ്; നടപടി സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.