ചെന്നൈ ;തീർത്ഥമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മയക്ക് മരുന്ന് കലർത്തിയ വെള്ളം നൽകി ടി വി അവതാരകയെ പീഡിപ്പിച്ചതായി പരാതി ചെന്നൈയിലെ സ്വകാര്യ ടെലിവിഷൻ ചാനൽ അവതാരികയാണ് വിരുഗം പാക്കം വനിതാ പോലീസിൽ പരാതി നൽകിയത്
സംഭവത്തിൽ കാർത്തിക് മനു സാമിക്കെതിരെ പോലീസ് കേസെടുത്തു .ചെന്നൈ പാരീസ് കോർണറിൽ കസ്ത്രത്തിൽ പൂജാരിയാണ് കാർത്തിക് .ഇവിടെ വച്ചാണ് യുവതിയെ പരിചയപ്പെടുന്നത് .സ്വകാര്യ ആശുപത്രിയിൽ വച്ച് ഗർഭച്ഛിദ്രം നടത്തിയ തന്നെ ,പൂജാരി പിന്നീട് ലൈംഗികതൊഴിലിലേക്ക് തള്ളിവിടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: