Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് ഘട്ടങ്ങളിലായി 66.95 ശതമാനം പോളിങ്; അഞ്ചാം ഘട്ടം തിങ്കളാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 01:19 am IST
in India

ന്യൂദല്‍ഹി: ആദ്യ നാല് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. ഈ മാസം 13നു നടന്ന നാലാം ഘട്ടം വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 97 കോടി വോട്ടര്‍മാരില്‍ 45.10 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

നാലാം ഘട്ടത്തില്‍ 69.16 ശതമാനമായിരുന്നു പോളിങ്. 2019 ലെ കണക്കുകളേക്കാള്‍ 3.65 ശതമാനം വര്‍ധന. ആദ്യ മൂന്നു ഘട്ടങ്ങളില്‍ 65.68 ശതമാനം, 66.71, 66.14 എന്നിങ്ങനെയാണു വോട്ടിങ്. ശതമാനത്തില്‍ 2.72 ശതമാനം, 2.93, 3.43 എന്നിങ്ങനെ ഇടിവുണ്ടായിരുന്നു. പുതിയ കണക്കുകള്‍ അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ MAINപ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവിടാന്‍ കാലതാമസമുണ്ടാകുന്നെന്ന് കമ്മിഷനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

നാലു ഘട്ടങ്ങളിലായി 23 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 379 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി.

ഉയര്‍ന്ന വോട്ടിങ് ശതമാനം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്നും ലോകത്തിനു നല്കുന്ന സന്ദേശമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം അവധിയല്ല, മറിച്ച് അഭിമാനത്തിന്റെ ദിവസമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം തിങ്കളാഴ്ച നടക്കും. അതടക്കം ഇനി മൂന്നു ഘട്ടങ്ങള്‍ കൂടിയാണുള്ളത്. ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും തിങ്കളാഴ്ചയാണ് നടക്കുക. എട്ട് സംസ്ഥാനങ്ങളിലായി 49 മണ്ഡലങ്ങളിലാണ് 20ന് വോട്ടെുടുപ്പ് നടക്കുക. ബീഹാര്‍(5) ജമ്മുകശ്മീര്‍(ഒന്ന്) ഝാര്‍ഖണ്ഡ്(3) ലഡാക്ക്(1)മഹാരാഷ്‌ട്ര (13) ഒഡീഷ(5) യുപി(14) ബംഗാള്‍(7) അമേഠിയിലും റായ്ബറേലിയും തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. റായ്ബറേലയില്‍ കോണ്‍ഗ്രസിന്റെ രാഹുലും ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങും തമ്മിലാണ് മല്‍സരണം. ലഖ്‌നൗവില്‍ നിന്ന് രാജനാഥ് സിങ്ങും മാറ്റുരയ്‌ക്കുന്നു. ജൂണ്‍ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പിനു ശേഷം എക്‌സിറ്റ് പോളുകളുണ്ടാകും.

Tags: Loksabha Election 2024Central Election Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഐആർ സമയപരിധി നീട്ടി; ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയം

India

വോട്ട് ചോരി എട്ട് നിലയില്‍ പൊട്ടിയിട്ടും ഡീപ് സ്റ്റേറ്റ് അജണ്ട വിടാന്‍ തയ്യാറില്ല;ബീഹാറില്‍ ശരിയായ തെരഞ്ഞെടുപ്പല്ല നടന്നതെന്ന് രാഹുല്‍ ഗാന്ധി

Editorial

എസ്‌ഐആര്‍ കേരളത്തിലും വരുമ്പോള്‍

Kerala

കേരളത്തിലും പൗരത്വം തെളിയിക്കാൻ പതിനൊന്ന് രേഖകൾ ഹാജരാക്കേണ്ടി വരും : എസ്ഐആർ ഉടൻ നടപ്പാക്കും, നവംബർ ഒന്നു മുതൽ നടപടികൾ ആരംഭിക്കും

India

നടൻ വിജയ്‌യുടെ ടിവികെയ്‌ക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.