ന്യൂഡൽഹി: മുൻ ഗുജറാത്ത് ഗവർണറും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ഡോ.കമല ബെനിവാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ എന്നിവരും അനുശോചനം അറിയിച്ചു.
ഡോ.കമല ബെനിവാളിന്റെ വിയോഗത്തിൽ വലിയ ദുഖമുണ്ട്. രാജസ്ഥാനിലെ അവരുടെ രാഷ്ട്രീയ ജീവിതം വളരെ വലുതായിരുന്നു. ജനങ്ങളെ സേവിക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു. ഗുജറാത്ത് ഗവർണറായി സേവനം അനുഷ്ഠിക്കുന്ന വേളയിലും എണ്ണിയാൽ തീരാത്തത്ര കാര്യങ്ങളാണ് സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ളത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധർഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: