മട്ടാഞ്ചേരി: മത്സ്യമേഖലയിലെ മികച്ച സംഭാവനയ്ക്ക് സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് ഇന്ത്യ(സോഫ്ടി) നല്കുന്ന ദേശീയപുരസ്കാരം (25,000 രൂപ) ഡോ.ബി. മധുസൂദന കുറുപ്പിന്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ പ്രഥമ വൈസ്ചന്സലറും ഉത്തര്‍പ്രദേശിലെ ശ്രീവെങ്കിടേശ്വര സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: