ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. ബാലഗോപാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: