Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒന്നും മാറാതെ മൂന്നാര്‍: പ്ലാസ്റ്റിക്ക് മാലിന്യം ആഹാരമാക്കി കാട്ടാനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 09:00 pm IST
inKerala

മൂന്നാര്‍: മാലിന്യത്തില്‍ മുങ്ങി തെക്കിന്റെ കാശ്മീരെന്നറിയിപ്പെടുന്ന മൂന്നാര്‍. നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റിലുള്ള സ്ഥലത്താണ് മൂന്നാര്‍ പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.

ഇവിടുത്തെ ഗ്രൗണ്ടില്‍ അശാസ്ത്രീയമായി മാലിന്യം തള്ളുന്നതും ഗ്രൗണ്ടിനു ചുറ്റുമതില്‍ ഇല്ലാത്തതുമാണ് വന്യമൃഗങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പ്ലാന്റില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം കൃത്യമായി സംസ്‌കരിക്കാതെ വന്നതോടെ വന്യമൃഗങ്ങള്‍ ഇവ ആഹാരമാക്കുകയാണ്. പടയപ്പയും മറ്റ് രണ്ടാനകളും ഇവിടെ എത്തി പ്ലാസ്റ്റിക്ക് അടങ്ങുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.

ഉപ്പുകലര്‍ന്ന ഭക്ഷണ വേസ്റ്റാണ് ഇവയെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഭക്ഷണം തെരഞ്ഞ് കഴിക്കുമ്പോള്‍ ഇതിനൊപ്പമുള്ള പ്ലാസ്റ്റിക്കും വയറ്റിലേക്ക് പോകും. പിന്നീട് ആന ചരിയാനും ഇത് കാരണമാകും. മാലിന്യ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിലാണ് വന്യമൃഗങ്ങള്‍ സ്ഥിരമായി എത്തുന്നത്. ഇവിടെ ആനകള്‍ക്ക് പുറമെ കാട്ടുപോത്തും ഭക്ഷണം തേടി എത്താറുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ വച്ച് കാട്ടാനകള്‍ പ്ലാസ്റ്റിക്ക് മാലിന്യം ഭക്ഷിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചത് വിവാദമായിരുന്നു. പിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടായി. സര്‍ക്കാരും ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടും മാലിന്യ സംസ്‌കരണത്തിന് മാറ്റം വന്നിട്ടില്ല. ആവശ്യമായ സൗകര്യമൊരുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കാട്ടി പഞ്ചായത്ത് കത്ത് നല്‍കി. എന്നാല്‍ 4 മാസം പിന്നിട്ടിട്ടും ഇതിന് നടപടിയില്ല.

നല്ലതണ്ണിയില്‍ ആകെ 50 സെന്റ് സ്ഥലമാണ് പഞ്ചായത്തിനുള്ളത്. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പ്ലാന്റ് പണിയാന്‍ തയ്യാറാണെന്ന് അറിയിച്ചാണ് കളക്ടര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ കളക്ടര്‍ ഇത് സര്‍ക്കാരിന് കൈമാറി.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈയിലാണ് പ്രദേശത്തെ മറ്റ് സ്ഥലങ്ങള്‍. ഇത് ഏറ്റെടുക്കാന്‍ ശ്രമം ഇല്ലാതെ വന്നതോടെനടപടികളും നിലച്ചു. ഒരു ദിവസം എട്ട് മുതല്‍ 10 ടണ്‍ വേസ്റ്റാണ് പഞ്ചായത്ത് ശേഖരിച്ച് ഇവിടെ എത്തിക്കുന്നത്. വേസ്റ്റ് തരംതിരിക്കാനോ സംസ്‌കരിക്കാനോ സംവിധാനമില്ലാത്താണ് പ്രധാന പ്രശ്‌നം. ലോറികളിലെത്തിക്കുന്ന മാലിന്യം ഇവിടെ തള്ളുകയാണ്. ആഴ്ചകളും മാസങ്ങള്‍ വരെയും ഇവ ഇവിടെ ഇത്തരത്തില്‍ കിടക്കും.

Tags: Wild ElephantMunnarKerala Forest Departmentplastic waste
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

Kerala

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.