Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിണോമിക്സ്’: പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 51.4 കോടി തൊഴിലവസരങ്ങള്‍; സ്‌കോച്ച് റിപ്പോര്‍ട്ട് പുറത്ത്

പിഎംഎംവൈ മാത്രം ശരാശരി 2.52 കോടി സുസ്ഥിര തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം സൃഷ്ടിച്ചു. ഇതില്‍ 19.79 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഭരണ നേതൃത്വത്തിലുള്ള ഇടപെടലുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 10:37 am IST
in India

ന്യൂദല്‍ഹി: 2014 മുതല്‍ ഓരോ വര്‍ഷവും ശരാശരി 5.14 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ‘മോദിണോമിക്സിന്റെ തൊഴില്‍ സൃഷ്ടിക്കല്‍ സ്വാധീനം: സമീപനത്തിലെ അടിസ്ഥാനമാറ്റങ്ങള്‍’ എന്നതിനെക്കുറിച്ചുള്ള സ്‌കോച്ച് റിപ്പോര്‍ട്ട്. 2014-24 കാലയളവില്‍ ആകെ 51.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

പിഎംഎംവൈ മാത്രം ശരാശരി 2.52 കോടി സുസ്ഥിര തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം സൃഷ്ടിച്ചു. ഇതില്‍ 19.79 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഭരണ നേതൃത്വത്തിലുള്ള ഇടപെടലുകളാണ്. ബാക്കി, 31.61 കോടി, വായ്‌പാതലത്തിലുള്ള ഇടപെടലുകള്‍ വഴിയാണ്. ഒമ്പത് വര്‍ഷത്തിനിടെ വായ്‌പ അന്തരം 12.1% കുറഞ്ഞു. ‘മോദിണോമിക്സിന്റെ ഫലങ്ങള്‍ 2014-24: സ്‌കോച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്’ പരമ്പരയിലെ അഞ്ചാമത്തെ റിപ്പോര്‍ട്ടാണിത്.

വായ്‌പാധിഷ്ഠിത ഇടപെടലുകള്‍ പ്രതിവര്‍ഷം ശരാശരി 3.16 കോടി തൊഴിലവസരങ്ങള്‍ ചേര്‍ത്തപ്പോള്‍, ഗവണ്‍മെന്റ് നേതൃത്വത്തിലുള്ള ഇടപെടലുകള്‍ 1.98 കോടി തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതായും റിപ്പോര്‍ട്ട് ഒരുക്കിയ സ്‌കോച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കൊച്ചാര്‍ പറഞ്ഞു. സുസ്ഥിരമായി തൊഴില്‍ സൃഷ്ടിക്കാന്‍ മൈക്രോ ലോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതി, റോഡ് നിര്‍മ്മാണ പദ്ധതി, ആവാസ് യോജനകള്‍, സ്വനിധി എന്നിങ്ങനെ 12 കേന്ദ്ര പദ്ധതികള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ടിനാവശ്യമായ പഠനം.

Tags: ReportNarendraModi Governmentindiajob opportunitiesNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.