Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം ഏരിയ കമ്മറ്റിയംഗത്തെ തരംതാഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 05:38 am IST
in Kerala

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രന്‍ നായര്‍ക്കെതിരെ ഏരിയ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു.

പ്രാഥമിക അംഗത്വം മാത്രം നിലനിര്‍ത്തി ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്‌ത്താനും പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനുമാണ് തീരുമാനിച്ചത്.

കൈതമുക്കില്‍വച്ച് കൊല്ലപ്പെട്ട വഞ്ചിയൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന വിഷ്ണുവിന്റെ കേസ് നടത്താനും കുടുംബത്തിനു നല്‍കാനും ശേഖരിച്ച രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തിരിമറി നടത്തിയെന്ന് പാര്‍ട്ടി അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അന്ന് ലോക്കല്‍ സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ നായരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. 11 ലക്ഷം രൂപ കുടുംബത്തിന് നല്കിയിരുന്നു. നിയമസഹായത്തിനായി സൂക്ഷിച്ച ബാക്കി തുകയില്‍ അഞ്ചു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. 2008ല്‍ കൈതമുക്കിലെ പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് ജില്ലാ കോടതി വിധിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കുകയും സുപ്രീംകോടതി അതു ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചില ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

വിവാഹേതരബന്ധം സംബന്ധിച്ച് കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

Tags: CPM Area Committee MemberMartyr Fund ScamCPM Vanchiyoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിൽ

തിരുവനന്തപുരം ജില്ലാകോടതിക്കു സമീപം റോഡും പുറമ്പോക്കും കയ്യേറി സിപിഎം സ്ഥാപിച്ച പാര്‍ക്ക്‌
Kerala

കോടതി നടപടികള്‍ സിപിഎമ്മിന് പുല്ലുവില: ജില്ലാ കോടതിക്കു മുന്നിലും കൈയേറ്റം; റോഡും പുറമ്പോക്കും സ്വന്തമാക്കി സിപിഎം പാര്‍ക്ക് സ്ഥാപിച്ചു

Kerala

റോഡ് അടച്ച് സമ്മേളനം: പങ്കെടുത്തവർ തിക്തഫലം അനുഭവിക്കേണ്ടി വരും, റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് വേറെയെന്നും ഹൈക്കോടതി

Kerala

വഴിതടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം; പോലീസിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം, ഡിജിപി വിശദീകരണം നൽകണം

Kerala

റോഡ് അടച്ചുകെട്ടാൻ ആര് അനുമതി നൽകി; സിപിഎം സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പോലീസ് നേരിട്ട് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.