ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (ഡിഎസ്ടിഎ) സംസ്ഥാന പ്രസിഡന്റായി ജി. പ്രദീപ്കുമാറിനെയും, ജനറല്‍ സെക്രട്ടറിയായി പി. സുരേഷി നെയും (കൊല്ലം) ചങ്ങനാശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ആര്. ഹരിശങ്കര്‍. പെരുന്ന (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബി. കൃഷ്ണകുമാര്‍ കറുകച്ചാല്‍ (ഖജാന്‍ജി), ബി. പ്രസന്നകുമാര്‍ കാരാപ്പുഴ, രാധിക ഉണ്ണികൃഷ്ണന് പാല്‍ക്കുളങ്ങര, ജി. അഭിലാഷ് ചാത്തന്നൂര്‍, എസ്. ഗോപകുമാര്‍ മണ്ണൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ചിത്രാ മോഹന്‍ മണക്കാട്, വി. പത്മകുമാര്‍ ഒറ്റപ്പാലം, ബി. ശ്രീകുമാര്‍ കരീക്കോട്, എം. ശ്രീദേവി പെരുന്ന, വിശാഖ് ശശിധരന് വാരപ്പെട്ടി, സി.ആര്. പ്രദീപ്കുമാര്‍ (സെക്രട്ടറിമാര്‍). ഫോറം സെക്രട്ടറിമാരായി എന്‍.പ്രബോധ് കറുകച്ചാല്‍(സര്‍വ്വീസ് സെല്‍), എസ്. ശ്യാംകുമാര്‍ കരുവാറ്റ (പ്രൊഫഷണല്‍ ഫോറം), പി. ശ്യാംകുമാര്‍. കുടശ്ശനാട് (അക്കാദമിക് ഫോറം) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: