Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീഹാര്‍ ജയിലില്‍ നിന്നും കെജ്രിവാള്‍ മോചിതനായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുന്‍ പാക് മന്ത്രി ഫവാദ് ചൗധരി

തീഹാര്‍ ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോചിതനായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി. ഫവാദ് ചൗധരിയുടെ ആഹ്ളാദപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത രോഷപ്രകടനം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 08:13 pm IST
in India
തീഹാര്‍ ജയിലില്‍ നിന്നും 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇടക്കാല ജാമ്യം കിട്ടി പുറത്തുവന്ന കെജ്രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (ഇടത്ത്) കെജ്രിവാളിന്‍റെ മോചനത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന ഫവാദ് ചൗധരി (വലത്ത്)

തീഹാര്‍ ജയിലില്‍ നിന്നും 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇടക്കാല ജാമ്യം കിട്ടി പുറത്തുവന്ന കെജ്രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (ഇടത്ത്) കെജ്രിവാളിന്‍റെ മോചനത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന ഫവാദ് ചൗധരി (വലത്ത്)

ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോചിതനായതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി. ഫവാദ് ചൗധരിയുടെ ആഹ്ളാദപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത രോഷപ്രകടനം ഉയരുകയാണ്.

അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും മോചിതനായത് മോദിക്കേറ്റ് തിരിച്ചടിയാണെന്നായിരുന്നു ഫവാദ് ചൗധരിയുടെ പ്രതികരണം. ഇന്ത്യയിലെ മോദി വിരുദ്ധ നേതാക്കള്‍ക്ക് പാകിസ്ഥാനില്‍ നിന്നും അഭിന്ദനവും കയ്യടിയും ഉയരുന്നത് ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ആഴ്ച ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുന്‍പ് രാഹുല്‍ ഗാന്ധിയെയും ഫവാദ് ചൗധരി പുകഴ്‌ത്തിയിരുന്നു. രാജ്യത്തെ പണക്കാരുടെ സ്വത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി വീണ്ടും സര്‍വ്വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ജവഹര്‍ലാല്‍ നെഗ്രുവിനോടാണ് ഫവാദ് ചൗധരി താരതമ്യം ചെയ്തത്. രാഹുല്‍ ഗാന്ധി കസറുന്നു എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗം സമൂഹമാധ്യമത്തില്‍ ഫവാദ് ചൗധരി പങ്കുവെച്ചത്. ഇതിനെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല കഠിനമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കൈ പാകിസ്ഥാനൊപ്പം എന്നാണ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചത്.

“ഇന്ത്യയ്‌ക്ക് ശുഭവാര്‍ത്ത”- എന്നായിരുന്നു ഫവാദ് ചൗധരി സമൂഹമാധ്യമത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ മോചനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരിച്ചത്. 50 ദിവസം ജയിലില്‍ കഴിഞ്ഞ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കിയതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ദല്‍ഹി മദ്യനയത്തില്‍ കോടികളുടെ അഴിമതി നടന്നതിന് ഇഡിയുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നിരിക്കെയാണ് സുപ്രീംകോടതി ജൂണ്‍ 2 വരെ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

കെജ്രിവാള്‍ ‍ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റോ?

അരിവന്ദ് കെജ്രിവാളിന് വേണ്ടി ഇന്ത്യയ്‌ക്ക് പുറത്തുള്ള നേതാക്കള്‍ ഉറക്കെ സംസാരിക്കുന്നതോടെ അരവിന്ദ് കെജ്രിവാള്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റോ എന്ന സംശയം ഉയരുകയാണ്. ജര്‍മ്മനിയ്‌ക്കും അമേരിക്കയ്‌ക്കും പുറമെ ഇപ്പോഴിതാ പാകിസ്ഥാന്‍ നേതാക്കളും അനുകൂലമായി സംസാരിക്കുന്നതോടെ കെജ്രിവാളിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ കൂടുതല്‍ പുറത്തുവരികയാണ്.

എന്താണ് ഡീപ് സ്റ്റേറ്റ്?

അവരുടെ സ്വന്തം അജണ്ടയും ലക്ഷ്യങ്ങളും പിന്തുടരുന്നതിനായി ഒരു സംസ്ഥാനത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന രഹസ്യവും അനധികൃതവുമായ അധികാര ശൃംഖലകൾ ഉൾക്കൊള്ളുന്ന ഭരണസംവിധാനമാണ് ഡീപ് സ്റ്റേറ്റ്. ജനപ്രിയ ഉപയോഗത്തിൽ, ഈ പദത്തിന് അമിതമായ നിഷേധാത്മക അർത്ഥങ്ങളുണ്ട്. എന്നാല്‍ ഡീപ് സ്റ്റേറ്റ് ഒരു യാഥാര്‍ത്ഥ്യമാണ്. പല രാജ്യങ്ങളിലേയും ഭരണാധികാരികളെ അട്ടിമറിക്കാന്‍ വരെ ഡീപ് സ്റ്റേറ്റ് ശൃംഖല പണവും ആശയങ്ങളും ഇറക്കുന്നു. സമൂഹമാധ്യമക്കമ്പനികളെ വരെ ഡീപ് സ്റ്റേറ്റ് ഉപയോഗിക്കുന്നു.
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ കോടീശ്വരന്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. ലോകമെമ്പാടുമുള്ള ജേണലിസ്റ്റുകള്‍ക്ക് പല വിധ പേരുകളില്‍ ജോര്‍ജ്ജ് സോറോസിന്റെ കമ്പനി ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരില്‍ ജോര്‍ജ്ജ് സോറോസുമുണ്ട്. ഇന്ത്യയില്‍ അദാനിയെ അട്ടിമറിക്കാന്‍ വേണ്ടി അമേരിക്കയിലെ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതും പിന്നീട് ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിച്ചതും ജോര്‍ജ്ജ് സോറോസിന്റെ സ്വാധീനത്തിന്റെ ഭാഗമാണ്.

 

Tags: Aravind KejriwalTihar JailFawad ChaudharyKejriwal release
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദികളുടെ ശവക്കുഴികൾ മഹത്വവത്കരിക്കപ്പെടരുത് :  തിഹാർ ജയിലിൽ നിന്ന് അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ നീക്കം ചെയ്യണമെന്ന് ഹർജി 

India

വിജയ് മല്യയെയും നീരവ് മോദിയെയും തീഹാര്‍ ജയിലില്‍ അടയ്‌ക്കാനുള്ള മോദി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

India

ഖജനാവ് കട്ടുമുടിച്ച കെജ്‌രിവാൾ ഇത് കണ്ടുപഠിക്കണം ! ഇനി യമുന നദിയിൽ ക്രൂയിസുകൾ സർവീസ് നടത്തും : രേഖ ഗുപ്തയുടെ വികസന നയങ്ങൾക്ക് കൈയ്യടി

India

കെജ്‌രിവാളിന്റെ ക്രൂരതകൾ പുറത്ത് കൊണ്ടുവന്ന് സിഎജി റിപ്പോർട്ട്; കോവിഡ് സമയത്തും വാക്സിനേഷൻ ഫണ്ട് വിതരണം മുടങ്ങി ; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു   

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.