Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വാഹനങ്ങള്‍ ചൂടപ്പം;ടാറ്റാ മോട്ടോഴ്സിന്റെ നാലാം പാദ അറ്റലാഭം 17,407 കോടി രൂപ; ലാഭത്തില്‍ 46 ശതമാനത്തിന്റെ കുതിപ്പ്

അസംസ്കൃത വിഭവങ്ങളുടെ വിലയിലുള്ള ആദായവും വാഹനങ്ങളുടെ മികച്ച വില്‍പനയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെട്ടതും ടാറ്റാ മോട്ടോഴ്സിന് നാലാം സാമ്പത്തിക പാദത്തില്‍ നേടിക്കൊടുത്തത് 17,407 കോടി രൂപയുടെ ലാഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 10:05 pm IST
in Business

മുംബൈ: അസംസ്കൃത വിഭവങ്ങളുടെ വിലയിലുള്ള ആദായവും വാഹനങ്ങളുടെ മികച്ച വില്‍പനയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെട്ടതും ടാറ്റാ മോട്ടോഴ്സിന് നാലാം സാമ്പത്തിക പാദത്തില്‍ നേടിക്കൊടുത്തത് 17,407 കോടി രൂപയുടെ ലാഭം. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടിയോളമാണ് ഈ ലാഭം. ഏകദേശം 222 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതേ കാലയളവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5407 കോടി രൂപ മാത്രമായിരുന്നു ലാഭം. പ്രവര്‍ത്തന വരുമാനത്തില്‍ 13 ശതമാനം കുതിപ്പുണ്ടായി. 1,19,986 കോടിയാണ് ഈ സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന വരുമാനം. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 105,932 കോടി മാത്രമാണ്.

ഏകദേശം ആറോളം ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നാലാം സാമ്പത്തിക പാദത്തിലെ ലാഭം 7,804 കോടിയിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ 17,407 കോടിയുടെ ലാഭമാണ് ഉണ്ടായത്. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. 1030 രൂപ ഉണ്ടായിരുന്ന ഓഹരി വില വെള്ളിയാഴ്ച 16 രൂപ 70 വൈസ ഉയര്‍ന്ന് 1047 രൂപയായി ഉയര്‍ന്നു. ഓഹരി വിലയില്‍ ഏകദേശം 1.62 ശതമാനത്തിന്റെ കുതിപ്പ്.

ഓഹരിയൊന്നിന് ആറ് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജൂണ്‍ 28ന് മുന്‍പ് കൊടുത്ത് തീര്‍ക്കുമെന്ന് കരുതുന്നു.

Tags: PATelectric vehiclesAutomobileAutocarssharemarketQ4 resultsStockmarketIndiaTatamotors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Travel

കാറിന് വ്യാജ പിഴ: സാങ്കേതിക പിഴവോ, പതിവു കൊള്ളയോ? വ്യാപക അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.