Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിയുടെ ഇന്ത്യ ആരെയും ഭയക്കില്ല’- പാകിസ്ഥാന്റെ കയ്യില്‍ അണുബോംബുണ്ടെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ പുതിയ ഇന്ത്യ ആരെയും ഭയക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പാകിസ്ഥാന്റെ കയ്യില്‍ അണുബോംബുണ്ടെന്നും അതിനാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 05:03 pm IST
in India

ന്യൂദല്‍ഹി: മോദിയുടെ പുതിയ ഇന്ത്യ ആരെയും ഭയക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പാകിസ്ഥാന്റെ കയ്യില്‍ അണുബോംബുണ്ടെന്നും അതിനാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

“ഒരു തോക്കും കയ്യിലേന്തി പാകിസ്ഥാന്റെ അടുത്തു പോകുന്നതില്‍ അര്‍ത്ഥമില്ല. സംഘര്‍ഷം കൂടുകയാണ്. ഒരു ഭ്രാന്തനായ നേതാവ് പാകിസ്ഥാനില്‍ നേതാവായി വന്നാല്‍ എന്താണ് സംഭവിക്കുക? അവരുടെ കയ്യില്‍ അണുബോംബുണ്ട്. നമ്മുടെ കയ്യിലും അണുബോംബുണ്ട്. പാകിസ്ഥാനിലെ ഭ്രാന്തനായ നേതാവ് അത് ലാഹോര്‍ സ്റ്റേഷനില്‍ പൊട്ടിച്ചാല്‍ എട്ട് സെക്കന്‍റില്‍ അതിന്റെ അണുപ്രസരണം  അമൃതസറില്‍ എത്തും. “- മണിശങ്കര്‍ അയ്യരുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Rahul Gandhi and his #CONgress have become apologists and defenders for Pakistan and Pakistan-based terrorism.

Recent statements by Mani Shankar Aiyer and Sam Pitroda clearly reveal the Congress' ideology to the public.

I want to make one thing abundantly clear: This is PM… pic.twitter.com/mLxKIrRcdO

— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) May 10, 2024

“പാകിസ്ഥാനെയും പാകിസ്ഥാനിലെ ഭീകരവാദത്തെയും എന്നും ന്യായീകരിക്കുന്നവരാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഈയിടെ മണി ശങ്കര്‍ അയ്യരും സാം പിട്രോഡയും നടത്തിയ പ്രസ്താവനകള്‍ ഇതിന് ഉദാഹരണമാണ്.അവര്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് സമൂഹത്തിലേക്ക് വിടുന്നത്. പക്ഷെ ഒരു കാര്യം പറയാം. മോദിയുടെ പുതിയ ഇന്ത്യ ആരെയും ഭയക്കില്ല. “- രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

എന്നാണ് കോണ്‍ഗ്രസ് ഇത്തരം പ്രസ്താവനകളെ തള്ളിപ്പറയുക എന്നത് കാത്തിരിക്കുകയാണെന്നും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

“പുല്‍വാമ ആക്രമണത്തെക്കുറിച്ച് 2019ല്‍ സാം പിത്രോഡയോട് ചോദിച്ചപ്പോള്‍ തീവ്രവാദം നടന്നുകൊണ്ടിരിക്കും. അതുകൊണ്ട് എന്ത് പ്രശ്നം എന്നായിരുന്നു മറുപടി പറഞ്ഞത്. പാകിസ്ഥാന്റെ തീവ്രവാദം നടക്കുന്നുവെങ്കില്‍ എന്താണ് പ്രശ്നം? ഇതാണ് സാം പിത്രോഡയുടെ നിലപാട്. ഇത് തന്നെയാണ് ഇപ്പോള്‍ മണിശങ്കര്‍ അയ്യരും പറഞ്ഞത്. പാകിസ്ഥാനോടും പാകിസ്ഥാന്റെ തീവ്രവാദത്തോടും കോണ്‍ഗ്രസ് എപ്പോഴും ചായ് വ് കാണിക്കുന്നു. കസബ് തീവ്രവാദിയല്ലെന്നും ഹേമന്ത് കര്‍ക്കറെയെ ഒരു പൊലീസ് ഇന്‍സ്പെക്ടറാണ് വധിച്ചത് എന്നും ഇതില്‍ കസബ് കുറ്റക്കാരനല്ലെന്നും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാവായ വിജയ് വാദെത്തിവാര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഗുരുവായ ദിഗ് വിജയ് സിംഗ് പറഞ്ഞത് മുംബൈ തീവ്രവാദ ആക്രമണം തീവ്രവാദ ആക്രമണമല്ലെന്നും ആര്‍എസ്എസിന്റെ പണിയാണെന്നുമായിരുന്നു.”- രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

“കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് മുഴുവന്‍ പിന്തുണയും നല്‍കുകയാണ് നിയമം മൂലം നിരോധിച്ചിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടും അതുപോലെ എസ് ഡിപിഐയും”. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Tags: LokSabhaElections2024Manishankar Aiyaratom bombDesperateDynastCongPoliticsOfLieTruthAboutCorruptCongterrorismRajeev Chandrasekhar@Rajeev_GoI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.