Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കെ ആര്‍ ഗൗരിയമ്മയുടെ കാരക്ടര്‍ ചെയ്തപ്പോൾ നേരില്‍ ചെന്ന് കാണാന്‍ ആഗ്രഹിച്ചു; അന്ന് ഗൗരിയമ്മ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 04:56 pm IST
in Entertainment

മലയാളത്തില്‍ നിരവധി റോളുകളിലൂടെ മലയാളികളെ ഞെട്ടിച്ച നടി ഗീത തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് തമിഴ് സിനിമയായ ഭൈരവിയില്‍ നായിക കഥാപാത്രമായി കൊണ്ടാണ്. മലയാളത്തില്‍ നടി ആദ്യമായി ചെയ്ത സിനിമ ഗര്‍ജനമാണ്. തുടര്‍ന്ന് ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലും പ്രധാന വേഷത്തെ തന്നെ നടി ചെയ്തു. ഗീതയ്‌ക്ക് വലിയ അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു പഞ്ചാഗ്നി.

തമിഴിലും തെലുങ്കിലും തിളങ്ങിയ നടിക്ക് മലയാളത്തിലാണ് കാരക്ടര്‍ റോളുകള്‍ കൂടുതല്‍ ലഭിച്ചത്. പഞ്ചാഗ്നിക്ക് ശേഷം സുഖമോ ദേവി, ക്ഷമിച്ചു എന്നൊരു വാക്ക്, രാരീരം, ആവനാഴി, അമൃതം ഗമയ, നായര്‍ സാബ്, ലാല്‍ സലാം, അഭിമന്യു, അയ്യര്‍ ദ ഗ്രേറ്റ്, പാരലല്‍ കോളേജ് തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു.

ലാല്‍ സലാം എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട് റോളാണ് ഗീത അവതരിപ്പിച്ചത്. രാഷ്‌ട്രീയ പ്രവര്‍ത്തകയും കേരളത്തിലെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭാഗമായിരുന്ന കെ ആര്‍ ഗൗരിയമ്മയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. ഇതിന് ശേഷം കെ ആര്‍ ഗൗരിയമ്മയുടെ ജീവിത സന്ദര്‍ഭങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബാബു ചേര്‍ത്തല സംവിധാനം ചെയ്ത ചിത്രമായിരുന്നു കെ ആര്‍ ഗൗതമി.

ചിത്രത്തില്‍ കെ ആര്‍ ഗൗരിയമ്മയുടെ കഥാപാത്രം അവതരിപ്പിച്ചത് ഗീതയാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ഗീത കെ ആര്‍ ഗൗരിയമ്മയെ കാണാന്‍ പോയ സംഭവം അമൃത ടിവിക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി രോഹിണിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഗീത ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

പഞ്ചാഗ്നി ചെയ്യുന്ന സമയത്ത് അതിന്റെ രാഷ്‌ട്രീയമോ മറ്റു കാര്യങ്ങളോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഹരിഹരന്‍ സാര്‍ പറയുന്നത് പോലെ ചെയ്തു എന്ന് മാത്രം. എന്നാല്‍ ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കെ ആര്‍ ഗൗരിയമ്മയെ പോയി കണ്ടിരുന്നു. കാരണം അവരുടെ കാരക്ടര്‍ എനിക്ക് അറിയണമായിരുന്നു.

ഒരു രണ്ട് മിനുട്ട് അവരെ കണ്ട് സംസാരിച്ചു. അപ്പോള്‍ പറഞ്ഞു, ഞാന്‍ കുറച്ച് ദേഷ്യപ്പെടുകയൊക്കെ ചെയ്യും. അങ്ങനെയൊക്കെ ചെയ്താല്‍ മതി. കുറേ കാര്യങ്ങളെല്ലാം ഡിപ്ലോമാറ്റിക് ആയിട്ട് എടുക്കണം എന്നെല്ലാം പറഞ്ഞു. അതിന് മുമ്പ് ലാല്‍ സലാം എന്ന ചിത്രം ചെയ്തിരുന്നു. അന്ന് അതില്‍ ചെയ്ത കാരക്ടറും ഗൗരിയമ്മയുടെ കഥാപാത്രമായിരുന്നു. എന്നാല്‍ ചീഫ് മിനിസ്റ്റര്‍ ഗൗതമിയിലേക്ക് വരുമ്പോള്‍ അത് ഫുള്‍ ലെങ്ങ്ത് കാര്കടര്‍ ആയിരുന്നതിനാല്‍ ഒരു തവണ അവരെ കാണണമെന്ന് ഡയറക്ടറോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അവരെ പോയി കണ്ടപ്പോള്‍ അവര്‍ പറഞ്ഞത്, സിനിമയില്‍ നിങ്ങള്‍ എല്ലാം കുറച്ചധികം ചേര്‍ക്കും. അങ്ങനെ ഒന്നും ചേര്‍ക്കരുത്.

ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ എടുക്കണമെന്ന് പറഞ്ഞു. ഞാനും നിങ്ങളെ പോലെ തന്നെയാണ്. എന്നെ വെച്ച് അങ്ങനെ ഒന്നും അവര്‍ എടുക്കില്ല എന്ന് താനും ഗൗരിയമ്മയോട് പറഞ്ഞു. സിനിമ റിലീസ് ആയ ഉടനെ അവരെ കാണിക്കണമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് അവര്‍ക്ക് സിനിമ കാണിച്ചു കൊടുത്തെന്നും അത് അവര്‍ക്ക് ഒത്തിരി ഇഷ്ടമായെന്നും പ്രൊഡ്യൂസര്‍ പറഞ്ഞു. ലാല്‍ സലാം ചെയ്യുന്ന സമയത്ത് കാരക്ടറിനെക്കുറിച്ച് അധികം അറിയില്ല. എന്നാല്‍ സിനിമ കണ്ടപ്പോഴാണ് ഇത്രയും നല്ല കാരക്ടറാണ് തനിക്ക് കിട്ടിയതെന്ന് മനസിലായതെന്നും ഗീത പറഞ്ഞു.

 

Tags: Malayalam MovieKr Gauri AmmaActress Geetha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.