Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരെ വെച്ചു പുറപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ; കാംജോങ് ജില്ലയിൽ കണ്ടെത്തിയത് അയ്യായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു

Janmabhumi Online by Janmabhumi Online
May 9, 2024, 01:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇംഫാൽ : സംസ്ഥാനത്തെ കാംജോങ് ജില്ലയിൽ 5,457 അനധികൃത കുടിയേറ്റക്കാരെ മണിപ്പൂർ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും അവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. എക്സിലെ പോസ്റ്റിലാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

മണിപ്പൂരിൽ 5,457 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. അവരിൽ 5,173 പേരുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു.

ഈ നിർണായക ഘട്ടത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ ചില വിഘടനവാദി സംഘടനകൾ വിമർശിക്കുന്നുണ്ടെന്ന് ബിരേൻ സിംഗ് പറഞ്ഞു.

“ഇത് തദ്ദേശവാസികളുടെ നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന സാഹചര്യമാണ്, ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. വിരോധാഭാസമെന്നു പറയട്ടെ, അനധികൃത കുടിയേറ്റത്തിനെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് ഈ വിഘടനവാദി സംഘടനകൾ നിശബ്ദമാണ്, എന്നാൽ ഇന്ത്യയിലെ മണിപ്പൂരിൽ സ്വീകരിച്ച നടപടികളോട് എതിർപ്പ് ഉയർത്തുന്നു. ഈ സെലക്ടീവ് രോഷം, വിഘടനവാദ പ്രവണതകളോടെ ഈ ഗ്രൂപ്പുകൾ പിന്തുടരുന്ന അജണ്ടകളെയും കുപ്രചരണങ്ങളെയും കുറിച്ച് ആശങ്ക ഉയർത്തുന്നു, ”-അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേ സമയം ഫൈക്കോ, ഹുയിമി താന/സംഗലോക് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ ബയോമെട്രിക്‌സ് ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം എല്ലാ അനധികൃത കുടിയേറ്റക്കാർക്കും തന്റെ സർക്കാർ മാനുഷിക സഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം, മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് കടന്ന 38 അനധികൃത കുടിയേറ്റക്കാരെ കൂടി തെങ്‌നൗപാൽ ജില്ലയിലെ മോറെ പട്ടണത്തിലൂടെ നാടുകടത്തിയതായി സിംഗ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ മൊത്തം 77 കുടിയേറ്റക്കാരെ നാടുകടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: manipurbiren singhimphalillegal immigrants
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിൽ പിടികൂടുന്ന ബംഗ്ലാദേശികളെ നാട് കടത്തുന്നത് വെറും അഞ്ച് ദിവസത്തിനുള്ളിൽ : ചന്ദോള പ്രദേശത്ത് മാത്രം ഇതുവരെ പിടികൂടിയത് 198 പേരെ

India

വിസയോ വർക്ക് പെർമിറ്റോ ഇല്ല ; രാജ്കോട്ടിൽ 25 വർഷമായി താമസിച്ച് വന്നിരുന്ന പാകിസ്ഥാൻ കുടുംബം അറസ്റ്റിൽ 

India

ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിലായി : 40 ബംഗ്ലാദേശികളും പിടിയിൽ

India

ദേവഭൂമിയിൽ ഒരൊറ്റ പകിസ്ഥാനിയെയും കണ്ടുപോകരുത് , പിടിച്ച് പുറത്താക്കണം : ആരെങ്കിലും സഹായിച്ചാൽ അവർക്ക് കനത്ത ശിക്ഷ നൽകുമെന്നും ധാമി സർക്കാർ

India

മണിപ്പൂരിൽ തീവ്രവാദികളെ വേട്ടയാടി പോലീസ് : നാല് പ്രീപാക് (പ്രോ) ഭീകരർ അറസ്റ്റിൽ : ആയുധങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies