Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രോണിലൂടെ മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫ് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 10:20 pm IST
in India

തരണ്‍ താരണ്‍: പഞ്ചാബ് അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബിഎസ്എഫ് തകര്‍ത്തു. അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുള്ളതായി വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാബ് തരണ്‍ താരണ്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്.

ഡ്രോണില്‍ മഞ്ഞ നിറത്തിലുള്ള ടേപ്പ് ചുറ്റി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 210 ഗ്രാം ഹെറോയിനാണ് ഒളിപ്പിച്ചത്. ഗ്രാമത്തിലെ കൃഷിഭൂമിക്ക് സമീപത്തു നിന്നാണ് ഡ്രോണ്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താനുള്ള മറ്റൊരു ശ്രമവും പഞ്ചാബ് പോലീസ് പരാജയപ്പെടുത്തി.

മയക്കുമരുന്നുമായെത്തിയ പാകിസ്ഥാനി ഡ്രോണാണ് പിടികൂടിയത്. അടുത്തിടെ പഞ്ചാബ് അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുകയും സൈന്യം ഇവയെ പിടികൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അമൃത്സറില്‍ നിന്നും ബിഎസ്എഫ് ചൈനീസ് ഡ്രോണ്‍ പിടികൂടിയിരുന്നു.

Tags: BSFDrug SmugglingPakistan DronePinjab Border
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരൊറ്റ ബംഗ്ലാദേശിയെ അതിർത്തി കടത്തില്ല ; കഴിഞ്ഞ വർഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 2500 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു

India

“ഞാൻ നിന്നെ വെടിവെക്കും,” അതിർത്തിയിൽ വീഡിയോകൾ പകർത്തുന്ന ബംഗ്ലാദേശികൾക്ക് ബിഎസ്എഫ് ജവാന്റെ മുന്നറിയിപ്പ് ; റൈഫിൾ കണ്ടതും കണ്ടം വഴി ഓടി ജിഹാദികൾ

India

‘ഓപ്പറേഷന്‍ സാര്‍ഡ് ഹവ’യ്‌ക്ക് തയാറെടുത്ത് ബിഎസ്എഫ്

India

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധം ശക്തം : അതിർത്തിയിൽ ബിഎസ്എഫ് നിയന്ത്രണം കടുപ്പിച്ചു

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.