സൗരാഷ്ട്ര: ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ഭൂചലനം. തലാല ടൗണിലാണ് ഇന്ന് ഉച്ചയോടെ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സൗരാഷ്ട്രയിലെ തലാലയിൽ നിന്ന് 12 കിലോമീറ്റർ വടക്ക്-കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: