Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സാബുമോനു പിന്നാലെ ശ്വേത മേനോനും ബിഗ് ബോസ് ഹൗസിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 03:16 pm IST
in Entertainment

ബിഗ് ബോസ് മലയാളം ആറാം സീസൺ 9-ാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ബിഗ് ബോസ് വീടിനകത്തേക്ക് അപ്രതീക്ഷിതമായി ചില അതിഥികൾ വന്നെത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ. ആദ്യമെത്തിയത് ആദ്യ സീസണിന്റെ വിജയിയായ സാബുമോൻ ആയിരുന്നു.

ഇപ്പോഴിതാ, സാബുമോനു പിന്നാലെ ആദ്യ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ ശ്വേത മേനോനും എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ ഐക്കോണിക് ടാസ്കുകളിൽ ഒന്നായ ഹോട്ടൽ ടാസ്കിൽ അതിഥിയായാണ് ഇരുവരും എത്തുന്നത്.

അതിഥിയായാണ് എത്തുന്നതെങ്കിലും വെറുതെ വന്നുപോവുകയല്ല ഈ അതിഥികളുടെ ഉദ്ദേശം. സൂപ്പർ ചലഞ്ചറായി കൂടിയാണ് താൻ എത്തിയതെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ സാബുമോൻ മത്സരാർത്ഥികൾക്കു നൽകി കഴിഞ്ഞു. സേഫ് ഗെയിം കളിക്കുന്നവരുടെ സ്ട്രാറ്റജികൾ പൊളിച്ച് അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൂർവ്വ മത്സരാർത്ഥികൾ എല്ലാം ഷോയിലേക്ക് എത്തുന്നത്.

സാബുമോൻ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനകത്ത് ഒരുക്കിയ പ്രാങ്ക് ഒടുവിൽ കൂട്ടവഴക്കിലാണ് കലാശിച്ചത്. നോറയെ ട്രിഗർ ചെയ്യുക എന്നതായിരുന്നു സാബുമോൻ അപ്സരയും നന്ദനയും ശരണ്യയും സായിയും ഉൾപ്പെടുന്ന ടീമിനു നൽകിയ നിർദ്ദേശം. ടീം അതു വിജയകരമായി തുടങ്ങിവച്ചെങ്കിലും ആ ചൂണ്ടയിൽ കൊത്തി ട്രിഗർ ആയത് ഋഷിയാണ്. സാബുമോന്റെ ഇത്തരത്തിലുള്ള പ്രാങ്കുകളും മൈൻഡ് ഗെയിമുകളും വീടിനകത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടറിയാം.

അതേസമയം, ശ്വേത ബിഗ് ബോസ് വീട്ടിൽ എത്തിയ ഉടനെ തനിക്ക് പവർ റൂം വേണം താമസിക്കാൻ എന്നാണ് മത്സരാർത്ഥികളോട് ആവശ്യപ്പെടുന്നത്. ബിഗ് ബോസ് വീട്ടിലെ പവർ റൂമിൽ പവർ ടീം അല്ലാതെ മറ്റാരും കയറരുതെന്ന് റൂളുണ്ട്. അതിനാൽ തന്നെ, ശ്വേതയുടെ നിർബന്ധത്തെ പവർ ടീം എങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് കണ്ടറിയണം. ഹോട്ടൽ ടാസ്കിൽ അതിഥിയായി എത്തിയ ശ്വേതയെ പിണക്കാനും ആവില്ല, പവർ റൂം റൂൾ ബ്രേക്ക് ചെയ്യാനുമാവില്ല. എങ്ങനെ ഈ പ്രതിസന്ധി മത്സരാർത്ഥികൾ ഡീൽ ചെയ്യുമെന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.

Tags: Big BossShwetha MenonSabu mon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ദിലീപിന് തിരിച്ച് വരണമെങ്കിൽ അപേക്ഷിക്കട്ടെ, അപ്പോൾ ആലോചിക്കാം’, നിലപാട് വ്യക്തമാക്കി അമ്മ നേതൃത്വം

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.