Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടിക്കിവിടെ ജീവന്‍മരണ പോരാട്ടം, യുദ്ധമുഖത്തുനിന്ന് ഒളിച്ചോടി കപ്പിത്താന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 09:28 am IST
in Vicharam

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ചെന്ന് കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന്‌റെ മൂര്‍ദ്ധന്യതയില്‍ രാജ്യം വിട്ടു. കേരളത്തിനു പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഇന്‍ഡി സഖ്യത്തിലായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് വേണ്ടി മാത്രമല്ല, കോണ്‍ഗ്രസിനുവേണ്ടിയും പ്രചാരണം നടത്തേണ്ടിവരും.

ഇവിടെ നിരന്തരം കോണ്‍ഗ്രസിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കും എതിരെ കടന്നാക്രമണം നടത്തുന്ന പിണറായിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോയി രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും ഒപ്പം കൈകോര്‍ത്തു നില്‍ക്കാനുള്ള ജാള്യമാണ് തിടുക്കപ്പെട്ട് നാടുവിടാന്‍ പിണറായിക്ക് പ്രേരണയായത്.

ലോക്‌സഭാ തെരഞ്ഞെടുശേഷം കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിര്‍ണായക ശക്തിയാവും എന്നൊക്കെ അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് ഇങ്ങനെ തിരഞ്ഞെടുപ്പ് യുദ്ധമുന്നണിയില്‍ നിന്ന് ഒളിച്ചോടിയത്. പാര്‍ട്ടി അണികളില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്.

സിപിഎമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് സിപിഎം മത്സരിക്കുന്ന ഇടങ്ങളിലെങ്കിലും മുതിര്‍ന്ന പി ബി അംഗമായ പിണറായി പ്രചാരണത്തിന് എത്തുമെന്നായിരാന്നു ഇതര സംസ്്ഥാന നേതൃത്വങ്ങള്‍ കരുതിയിരുന്നത്. കുറഞ്ഞപക്ഷം സിപിഎം രണ്ടിടത്തു മത്സരിക്കുന്നത് തമിഴ്‌നാട്ടിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ജീവന്‍മരണ പോരാട്ടത്തിനിടെ എല്ലാം തൂത്തെറിഞ്ഞ് പിണറായി സകുടുംബം വിനോദയാത്രക്കു പോയത് പലരെയും ഞെട്ടിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രത്യേക വിശദീകരണമെന്നും നല്‍കുന്നുമില്ല.

മലയാളമല്ലാതെ മറ്റു ഭാഷകള്‍ അറിയില്ലാത്തതിനാല്‍ കേരളത്തിന് പുറത്ത് സാധാരണ മുഖ്യമന്ത്രി പ്രചാരണത്തിന് പോകാറില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ഇക്കാര്യത്തില്‍ ചില പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

ഗവര്‍ണറെ പോലും അറിയിക്കാതെയും മറ്റാര്‍ക്കും ചുമതല നല്‍കാതെയുമാണ് മുഖ്യമന്ത്രി ഭാര്യയ്‌ക്കും കൊച്ചുമകനും ഒപ്പം ദുബായിക്ക് പറന്നത്. യുഎഇയിലുള്ള മകനെയും കൂട്ടി ഇന്‍ഡോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമാണ് വിനോദയാത്ര നടത്തുക. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും മകള്‍ വീണയും നേരത്തെ യുഎഇയില്‍ എത്തിയിരുന്നു.

 

Tags: pinarayiVijayancaptainELECTION BATTLE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.