Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇനി ഭരണം പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 03:35 am IST
in News

ന്യൂദല്‍ഹി: ഭാരതത്തില്‍ ഭരണം നടക്കുന്നത് പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും ശരിയയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയയുടെ കാലം കഴിഞ്ഞെന്നും ഇനി പൊതുസിവില്‍കോഡിന്റെ കാലമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഇതൊരു തെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരിക്കുകയാണ്. പഴയകാലത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമം. മതാടിസ്ഥാനത്തിലുള്ള നിയമങ്ങളാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണിതെല്ലാം. ഇത്തരം കാര്യങ്ങളില്‍ ഒവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ സാമ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് സിഎഎയെ എതിര്‍ക്കുന്നത്. മമത ഹിന്ദു വിരുദ്ധയാണെന്ന് താന്‍ പറയുന്നില്ല, പക്ഷേ അവര്‍ മുസ്ലിം അനുകൂലിയാണ്. ബംഗാളില്‍ കുറഞ്ഞത് ബിജെപി 25 സീറ്റുകള്‍ നേടും. 30 സീറ്റുകള്‍ വരെ നേടിയേക്കാം. ബംഗാളില്‍ സ്ഥിതി മാറിയിട്ടുണ്ട്. രോഹിത് വെമുല ദളിതനല്ലെന്ന് അന്ന് അറിയാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനാവശ്യ ബഹളങ്ങളുണ്ടാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.

കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിനെയാണ് ബാധിക്കുക. അവര്‍ക്ക് വീഡിയോകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു, പക്ഷേ അവ മറച്ചുവയ്‌ക്കുകയും വൊക്കലിഗ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍ഡിഎ നാനൂറിലധികം സീറ്റുകള്‍ എന്ന ലക്ഷ്യം വച്ചത്. മൂന്നാംതവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കണമെന്ന് രാജ്യത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പ്രധാനമന്ത്രി അവയെല്ലാം തരണം ചെയ്തതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags: Amith ShahGeneral Civil CodeNDA GovernmentModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

Main Article

വികസനം വിജയ മന്ത്രം

India

ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ സർക്കാരിനെ നയിക്കും; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ

India

അനവസരത്തില്‍ രാഷ്‌ട്രീയം പറഞ്ഞ് അഭിഷേക് മനു സിംഘ് വി; ‘ഇതാണോ കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’- ചോദിച്ച് സിംഘ് വി

India

നക്‌സല്‍ വേട്ട: സിആര്‍പിഎഫിനെ ആഭ്യന്തരമന്ത്രി അമിത്ഷാ അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.