Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 02:04 am IST
in Football
ടോട്ടനത്തിനിനെതിരെ ലിവര്‍പൂളിന്റെ മുഹമ്മദ് സല ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ടോട്ടനത്തിനിനെതിരെ ലിവര്‍പൂളിന്റെ മുഹമ്മദ് സല ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഒരു പരാജയത്തിനും സമനിലയ്‌ക്കും ശേഷമുള്ള ലിവര്‍പൂള്‍ വിജയമാണിത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. 16-ാം മിനിറ്റില്‍ മുഹമ്മദ് സലാ ചെമ്പടയ്‌ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. സീസണില്‍ സലായുടെ 25-ാം ഗോളാണിത്. ആദ്യ പകുതിയുടെ അവസാനം ആന്‍ഡ്രൂ റോബേര്‍ട്സണിലൂടെ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയില്‍ 2-0ന് ചെമ്പട മുന്നിട്ടുനിന്നു.
പിന്നീട് 50-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെയും 59-ാം മിനിറ്റില്‍ ഹാര്‍വേ എല്ലിയറ്റിലൂടെയും ലിവര്‍പൂള്‍ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ടോട്ടനം തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 77-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിനും ലക്ഷ്യം കണ്ടെങ്കിലും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല.

സീസണില്‍ ലിവര്‍പൂളിന്റെ 23-ാം വിജയമാണിത്. വിജയത്തോടെ റെഡ്സിന് 36 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റായി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ലിവര്‍പൂള്‍.

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണ്‍ 1-0ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു.

 

Tags: English Premier LeagueLiverpool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തോല്‍വിയെ തുടര്‍ന്ന് മടങ്ങുന്ന ലിവര്‍പൂള്‍ എഫ്‌സി താരങ്ങള്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വുള്‍വ്‌സിനോട് പരാജയപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

ചെല്‍സി താരം പാല്‍മര്‍ ക്രിസ്റ്റല്‍ പാലസ് താരത്തിനൊപ്പം
Football

ചെല്‍സിക്ക് സമനിലപ്പൂട്ട് നോട്ടിങ്ങാമിന് ജയം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.