Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചരിത്രത്തിൽ ഇതാദ്യം; ഇങ്ങനെയൊരു ഓഡിയോ ലോഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 04:47 pm IST
in Entertainment

ആചാര വിധിപ്രകാരമുള്ളh ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന “ശ്രീ മുത്തപ്പൻ” എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ നാളെ മെയ് 7ന് നടക്കും.
വൈകുന്നേരം
3 മണിക്ക്
കൊച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ഓഡിയോ ലോഞ്ച്.

പ്രതിഥി ഹൗസ് ക്രീയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന
ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ മുത്തപ്പൻ ”

പ്രസ്തുത സ്ഥലത്ത് ആചാരവിധിപ്രകാരം ശ്രീമുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ശ്രീമുത്തപ്പൻ വെള്ളാട്ടത്തിന്റെ ഈശ്വര സാന്നിധ്യത്തിൽ സിനിമയിൽ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടൻ ടീസർ റിലീസിംഗ് നിർവ്വഹിക്കും.
സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ ഓഡിയോ ലോഞ്ചിംഗ് ശ്രീമുത്തപ്പന്റെ ഈശ്വര സാന്നിധ്യത്തിൽ നിർവ്വഹിക്കും.

പ്രശസ്ത ചലച്ചിത്രചരിത്രത്തിൽ ഇത് ആദ്യം.ഇങ്ങനെയൊരു ഓഡിയോ ലോഞ്ച്.

ആചാര വിധിപ്രകാരമുള്ളh ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന “ശ്രീ മുത്തപ്പൻ” എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ നാളെ മെയ് 7ന് നടക്കും.
വൈകുന്നേരം
3 മണിക്ക്
കൊച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ഓഡിയോ ലോഞ്ച്.

പ്രതിഥി ഹൗസ് ക്രീയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന
ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ മുത്തപ്പൻ ”

പ്രസ്തുത സ്ഥലത്ത് ആചാരവിധിപ്രകാരം ശ്രീമുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ശ്രീമുത്തപ്പൻ വെള്ളാട്ടത്തിന്റെ ഈശ്വര സാന്നിധ്യത്തിൽ സിനിമയിൽ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടൻ ടീസർ റിലീസിംഗ് നിർവ്വഹിക്കും.
സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ ഓഡിയോ ലോഞ്ചിംഗ് ശ്രീമുത്തപ്പന്റെ ഈശ്വര സാന്നിധ്യത്തിൽ നിർവ്വഹിക്കും .

പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു ചടങ്ങിൽ സംബന്ധിക്കും. ചലച്ചിത്ര താരം അല എസ് നയന , ശ്രീമുത്തപ്പൻ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവൻ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. താരം ജോയ് മാത്യു ചടങ്ങിൽ സംബന്ധിക്കും. ചലച്ചിത്ര താരം അല എസ് നയന , ശ്രീമുത്തപ്പൻ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവൻ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

Tags: Malayalam Movieaudio launchJoy Mthew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.