Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി മമതക്ക് തിരിച്ചടിയാകുന്നു; വ്യാജ വീഡിയോയുമായി തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി സിബിഐക്ക് പരാതി നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 01:51 am IST
in India

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ തിരിച്ചടി നേരിട്ടതോടെ വ്യാജ വീഡിയോയുമായി ടിഎംസി രംഗത്ത്. സന്ദേശ്ഖാലി സംഭവങ്ങള്‍ സംസ്ഥാനത്ത് പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പാക്കുകയും ചെയ്തതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിജെപിക്കെതിരെ വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കായലിന്റെ മുഖവും സംസാരവും വീഡിയോയില്‍ എഐ സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി സൃഷ്ടിച്ചാണ് ടിഎംസിക്കാര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ ബിജെപി തിരക്കഥയില്‍ സൃഷ്ടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും മുഖം രക്ഷിക്കാനുള്ള ശ്രമവുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. രണ്ടായിരം രൂപ നല്കിയാണ് സ്ത്രീകളെക്കൊണ്ട് പീഡന പരാതി നല്കിച്ചിരിക്കുന്നതെന്ന വിചിത്രവാദവും ഇതിലുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും ടിഎംസി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി വ്യാജ വീഡിയോ എക്‌സില്‍ പങ്കുവച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. സ്ത്രീകള്‍ക്ക് പണം നല്കിയാണ് പരാതി നല്കിയതെന്ന തരംതാണ ആരോപണമാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കാന്‍ ടിഎംസി ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ വ്യാജ വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതിയയച്ചു. അറിയപ്പെടാത്ത ഒരു യൂട്യൂബ് ചാനലിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ മുഖവും സംസാരവും എഐയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ച് സന്ദേശ്ഖാലി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിബിഐക്ക് നല്കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം ഒരു വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ അഭിഷേക് ബാനര്‍ജിയാണെന്ന് ഗംഗാധര്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ അതിക്രമങ്ങളെ സംബന്ധിച്ച് നടന്നുവരുന്ന സിബിഐ അന്വേഷണത്തെ തടസപ്പെടുത്തുകയുമാണ് ഈ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിന് നേതൃത്വം നല്കിയ ഷാജഹാന്‍ ഷെയ്ഖ് ജയിലിലാണ്.

വീഡിയോ ദൃശ്യങ്ങള്‍ ഇരുണ്ടതും സംസാരം അവ്യക്തവുമാണ്. സന്ദേശ്ഖാലി സംഭവങ്ങള്‍ സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ വ്യാജവീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ഗംഗാധര്‍ ആവശ്യപ്പെട്ടു. പരാജയ ഭീതി പൂണ്ടാണ് വീഡിയോയുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അടിസ്ഥാനപരമായ പ്രശ്‌നം സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ മാനഭംഗത്തിനിരയായതാണ്. ടിഎംസിക്കാരുടെ പിഡനം സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് സ്ത്രീകള്‍ നല്കിയിട്ടുള്ളത്. ഇതെല്ലാം തെറ്റാണെന്നാണോ പറയുന്നത്. വ്യാജ വീഡിയോയിലൂടെ ഇതെല്ലാം ഇല്ലാതാക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വീഡിയോ സംബന്ധിച്ച് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു. വില്യം എന്നയാളുടേതാണ് യൂട്യൂബ് ചാനല്‍. നാണംകെട്ട നടപടിയാണ് തൃണമൂലിന്റേതെന്ന് അധികാരി പറഞ്ഞു.

Tags: CBITrinamool CongressMamata BanerjeeFake VideoSandeshkhaliModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

India

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.