Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. സുവര്‍ണ നാലപ്പാട് തപസ്യ അധ്യക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 12:40 am IST
in Kerala
ഡോ. സുവര്‍ണ നാലപ്പാട്, പ്രൊഫ. പി. ജി. ഹരിദാസ്‌

ഡോ. സുവര്‍ണ നാലപ്പാട്, പ്രൊഫ. പി. ജി. ഹരിദാസ്‌

തൃശ്ശൂര്‍: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ നാലപ്പാടിനെ തെരഞ്ഞെടുത്തു. വര്‍ക്കിങ് പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെയും ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രനെയും സംഘടനാ സെക്രട്ടറിയായി ശ്രീജിത് തണ്ട്രായിയെയും തെരഞ്ഞെടുത്തു.

പദ്മശ്രീ പി. നാരായണക്കുറുപ്പ്, പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കാനായി കുഞ്ഞിരാമന്‍, പി. ആര്‍. നാഥന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, പ്രൊഫ. കെ. പി. ശശിധരന്‍, എം. എ. കൃഷ്ണന്‍, പി. ബാലകൃഷ്ണന്‍, ആര്‍.സഞ്ജയന്‍, പി. കെ. രാമചന്ദ്രന്‍, കെ. പി. മണിലാല്‍, എ.വി.നാരായണന്‍കുട്ടി എന്നിവരാണ് രക്ഷാധികാരികള്‍.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക പൊതുസഭയില്‍ പ്രൊഫ. പിജി ഹരിദാസ് അധ്യക്ഷത വഹിച്ചു. തപസ്യയുടെ സുവര്‍ണ ജയന്തി വര്‍ഷാചരണത്തിന് ഫെബ്രുവരിയില്‍ തുടക്കമാകും. ഒരു വര്‍ഷത്തെ വിപുലമായ ആഘോഷങ്ങള്‍ക്കും രൂപം നല്‍കി.

തപസ്യ കലാസാഹിത്യ വേദിയുടെ ഭാരവാഹികളായി കല്ലറ അജയന്‍, ഐ.എസ്. കുണ്ടൂര്‍, മുരളി പാറപ്പുറം, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, യു.പി. സന്തോഷ്, എസ്. രാജന്‍ ബാബു, രജനി സുരേഷ്, ഡോ. പി. ശിവപ്രസാദ്, ഡോ. വി. സുജാത (വൈസ് പ്രസിഡന്റുമാര്‍). അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ് (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍). സി. രജിത് കുമാര്‍, പി.ജി. ഗോപാലകൃഷ്ണന്‍, മണി എടപ്പാള്‍, ഇ.എം. ഹരി, ടി.എസ്. നീലാംബരന്‍, പി.ജി. ശ്രീകുമാര്‍, ശൈലേന്ദ്രന്‍ മാസ്റ്റര്‍, ആര്‍. അജയകുമാര്‍ (സെക്രട്ടറിമാര്‍). കെ. സച്ചിദാനന്ദന്‍ (ട്രഷറര്‍). കെ.കെ. സുധാകരന്‍ (ജോയിന്റ് ട്രഷറര്‍). ഗോപി കൂടല്ലൂര്‍ (ഓഫീസ് സെക്രട്ടറി), എന്നിവരെയും സംസ്ഥാന സമിതി അംഗങ്ങളായി എം. സതീശന്‍, ഭാവന രാധാകൃഷ്ണന്‍, ജലജ, ഡോ. രമീള ദേവി, എം.ബി. പത്മകുമാര്‍, കാവാലം ശശികുമാര്‍, കെ. സതീഷ് ബാബു, അഡ്വ. പ്രമോദ് കാളിയത്ത്, പി.ഇ. ദാമോദരന്‍, ഡോ. ലക്ഷ്മി ദാസ്, ശ്രീജിത്ത് മൂത്തേടത്ത്, പ്രശാന്ത് ബാബു കൈതപ്രം, രാമകൃഷ്ണന്‍ വേങ്ങര, പവിത്രന്‍ നെല്ലിത്തറ, സുജിത്ത് ഭവാനന്ദന്‍, ജയദേവന്‍ കോട്ടയം, വി.കെ. ബിജു, ശിവകുമാര്‍ അമൃതകല, അനുകൃഷ്ണന്‍ കാരക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക പൊതുസഭയില്‍ കെ.ടി. രാമചന്ദ്രന്‍ റിപ്പോര്‍ട്ടും അനൂപ് കുന്നത്ത് കണക്കുകളും അവതരിപ്പിച്ചു. കെ. ലക്ഷ്മി നാരായണന്‍, മുരളി പാറപ്പുറം, ശ്രീജിത് തണ്ട്രായി, ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു എന്നിവരും സംസാരിച്ചു.

 

Tags: Tapasya Kala sahityavediDr. Suvarna NalapadTapasya President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.