Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്കുളം കണ്ണാടിപ്പാലം തകര്‍ച്ച: ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാന്‍ നീക്കം

സംഭവത്തില്‍ സാമൂഹ്യ വിരുദ്ധരാണ് പാലം തകര്‍ത്തതെന്ന നിലപാട് ചൂണ്ടിക്കാട്ടവെയാണ് ഭരണപക്ഷ പാര്‍ട്ടിക്കാരല്ലാത്ത ജീവനക്കാര്‍ക്കെതിരെ വൈബ്‌കോസ് സൊസൈറ്റി അധികൃതരുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 04:21 pm IST
in Kerala, Thiruvananthapuram
ആക്കുളത്തെ ചില്ലുപാലത്തിന്റെ കണ്ണാടി തകര്‍ന്ന നിലയില്‍

ആക്കുളത്തെ ചില്ലുപാലത്തിന്റെ കണ്ണാടി തകര്‍ന്ന നിലയില്‍

തിരുവനന്തപുരം: ആക്കുളത്ത് സാഹസിക ടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കണ്ണാടി പാലത്തിന്റെ തകര്‍ച്ചയില്‍ ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാന്‍ നീക്കം. സംഭവത്തില്‍ സാമൂഹ്യ വിരുദ്ധരാണ് പാലം തകര്‍ത്തതെന്ന നിലപാട് ചൂണ്ടിക്കാട്ടവെയാണ് ഭരണപക്ഷ പാര്‍ട്ടിക്കാരല്ലാത്ത ജീവനക്കാര്‍ക്കെതിരെ വൈബ്‌കോസ് സൊസൈറ്റി അധികൃതരുടെ ആരോപണം.

കണ്ണാടിപ്പാലം നിര്‍മ്മാണത്തിനായി കൊണ്ടുവന്ന മൂന്ന് പാളികളുള്ള ഗ്ലാസ്സാണ് തകര്‍ത്തതെന്നും ഇത് ടൂറിസം പദ്ധതിക്കെതിരെയുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിയാണെന്നുമാണ് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍ പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുടെ ആരോപണം. എന്നാല്‍ പാലത്തില്‍ ഘടിപ്പിച്ച ഗ്ലാസ്സാണ് തകര്‍ന്നത്. ഇത് മറച്ചു വയ്‌ക്കാനാണ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഗ്ലാസാണ് തകര്‍ത്തതെന്ന് പറയുന്നത്.

കരുതിക്കൂട്ടിയുള്ള പ്രവൃത്തിയായിരുന്നെങ്കില്‍ ഒന്നിലധികം ഗ്ലാസ്സുകള്‍ തകര്‍ക്കപ്പെടണമായിരുന്നു. അതും ഇവിടെ സംഭവിച്ചിട്ടില്ല. ഒരേസമയം ഇരുപത് പേര്‍ കയറിയാല്‍ തകരാത്തവിധം നിര്‍മ്മിക്കുന്ന പാലത്തിലെ ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചുവെന്നു നിര്‍മാതാക്കള്‍ തന്നെ പറയുമ്പോള്‍ ഗ്ലാസ്സിന്റെ നിലവാരത്തിലും ആശങ്ക വര്‍ധിക്കുന്നു. സിസിടിവി ക്യാമറകള്‍ പാര്‍ക്കിനുള്ളിലുണ്ട്. പാലം നിര്‍മ്മിച്ചിട്ടുള്ള ഭാഗത്തും ക്യാമറയുണ്ട്. ഇത് പരിശോധിച്ചാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിയുമെന്നിരിക്കേയാണ് ആരോപണങ്ങള്‍ ഉയര്‍ത്തി തടി തപ്പാന്‍ സൊസൈറ്റി നോക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കുറ്റം മറ്റുള്ളവരുടെ പേരില്‍ അടിച്ചേല്‍പ്പിച്ച് സ്വയം രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സാമൂഹ്യവിരുദ്ധര്‍ ഗ്ലാസ് നശിപ്പിച്ചെന്ന വാദവുമായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ രംഗത്തുവന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍ പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ വി.കെ.പ്രശാന്ത് നല്‍കിയ പരാതിയെ തുടര്‍ന്ന് ശ്രീകാര്യം പോലീസ് കേസെടുത്തത്.

Tags: AkkulamGlass Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

കന്യാകുമാരിയില്‍ കണ്ണാടിപ്പാലത്തില്‍ വിള്ളല്‍; വിനോദ സഞ്ചാരികള്‍ പരിഭ്രാന്തിയില്‍, ഗ്ലാസ് മാറ്റുന്ന നടപടികൾ തുടങ്ങിയതായി അധികൃതർ

India

വിവേകാനന്ദ പാറയ്‌ക്കും തിരുവള്ളുവര്‍ പ്രതിമയ്‌ക്കും ഇടയില്‍ കണ്ണാടിപ്പാലം

India

വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം ഇന്ന് തുറക്കും; തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനം

ആക്കുളത്തെ ചില്ലുപാലത്തിന്റെ കണ്ണാടി തകര്‍ന്ന നിലയില്‍
Kerala

ഉദ്ഘാടനത്തിന് മുമ്പ് ആക്കുളം കണ്ണാടി ചില്ല് പാലവും തകര്‍ന്നു; കൊട്ടിേഘാഷിച്ച ടൂറിസം പദ്ധതികള്‍ തുടെര പൊളിയുന്നു

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.