Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവച്ചല്‍ ബഡ്‌സ് സ്‌കൂളില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി

ഇതോടെ വ്യാഴാഴ്ച കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി പുതിയ അധ്യാപികയെ താത്കാലിക ചുമതല ഏല്‍പ്പിച്ചെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. കാട്ടാക്കട പുന്നാംകരിക്കകത്ത് 56 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലാണ് അദ്ധ്യാപികയും സ്‌കൂള്‍ ബസ് കരാര്‍കാരന്‍ സജുവും ചേര്‍ന്ന് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 09:32 am IST
in Thiruvananthapuram

മാറനല്ലൂര്‍: പൂവച്ചല്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ അധ്യാപികയും ബസ് കരാറുകാരനായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സജുവും ചേര്‍ന്ന് വന്‍സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ആരോപണങ്ങള്‍ക്കിടെ ഒരാഴ്ചായി അടച്ചിട്ടിരുന്ന സ്‌കൂള്‍ ഇന്നലെ തുറന്നപ്പോള്‍ കുട്ടികളെ വാഹനത്തില്‍ എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന സജു പിന്‍മാറി.

ഇതോടെ വ്യാഴാഴ്ച കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി പുതിയ അധ്യാപികയെ താത്കാലിക ചുമതല ഏല്‍പ്പിച്ചെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. കാട്ടാക്കട പുന്നാംകരിക്കകത്ത് 56 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലാണ് അദ്ധ്യാപികയും സ്‌കൂള്‍ ബസ് കരാര്‍കാരന്‍ സജുവും ചേര്‍ന്ന് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്. അധ്യാപികയും സജുവും തമ്മില്‍ തെറ്റിയതോടെയാണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്ത് വന്നു തുടങ്ങിയത്. ഇവര്‍ തമ്മില്‍ പരസ്യമായി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നടത്തിയ വാക്‌പോരില്‍ അസഭ്യ വര്‍ഷത്തോടൊപ്പം പല രഹസ്യങ്ങളും പരസ്പരം വിളിച്ചുപറഞ്ഞു.

പ്രിന്‍സിപ്പാള്‍ എന്ന ലേബലില്‍ അദ്ധ്യാപിക സീല്‍ ഉണ്ടാക്കി ബില്ലുകള്‍ മാറി എടുത്തതായും മറ്റും നേരത്തെ തന്നെ ആരോപണം ഉയരുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്. കുട്ടികളുടെ ഭക്ഷണം, പച്ചക്കറി, പാചക വാതകം ഉള്‍പ്പെടെ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതില്‍ അധിക കണക്കുണ്ടാക്കി തുക വെട്ടിക്കുകയും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കുട്ടികളെ എത്തിക്കാന്‍ പോകുന്ന ബസ് അധികം കിലോമീറ്റര്‍ ഓടിയതായി കാണിച്ച് ഏറ്റവും കുറഞ്ഞ തുകയായ 2500 ന് പകരം മൂവായിരത്തി അഞ്ഞൂറോളം രൂപ തട്ടിയെടുത്തതായും പരാതിയുണ്.

ഭക്ഷണം പാകം ചെയ്യാന്‍ വാങ്ങുന്ന സാധനങ്ങളിലും പച്ചക്കറികളിലും വന്‍ തട്ടിപ്പ് നടത്തി. ആഴ്ചയില്‍ 200 രൂപക്ക് പച്ചക്കറി മതിയെന്നിരിക്കെ 3500 രൂപയാണ് ഒരുമാസത്തെ പച്ചക്കറി വാങ്ങിയ കണക്ക്. 56 കുട്ടികള്‍ ഉണ്ടെങ്കിലും ശരാശരി 20 ഓളം പേരെ സാധാരണ ഉണ്ടാകൂ. എന്നാല്‍ നാല്‍പ്പതോളം പേരുടെ കണക്ക് കാണിച്ചാണ് മുട്ട, പാല്‍, പച്ചക്കറി എന്നിവയുടെ കണക്ക് ഉണ്ടാക്കുന്നത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജന പ്രതിനിധികള്‍ പരാതി ഉന്നയിച്ചുവെങ്കിലും അധ്യാപികയുടെ സ്വാധീനത്താല്‍ നടപടി ഉണ്ടായില്ല. മുഖ്യമന്ത്രി കാട്ടാക്കടയില്‍ നവകേരള സദസുമായി വന്നപ്പോള്‍ പ്രത്യേക ക്ഷണിതാവ് പട്ടികയില്‍ മുഖ്യനൊപ്പമിരുന്ന് തൂങ്ങാംപാറയിലെ ആഡിറ്റോറിയത്തില്‍ ഭക്ഷണം കഴിച്ച സിപിഎം വനിതാ നേതാവാണ് അധ്യാപിക.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ സ്‌കൂള്‍ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞതോടെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ വിഷയം പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഭരണ സമിതി ചുമതലപ്പെടുത്തി. ബഡ്‌സ് സ്‌കൂള്‍ വിവാദം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി അംഗം ജിജിത്ത് ആവശ്യപ്പെട്ടു.

Tags: cpmCheating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.