Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബലിദാനികളുടെ ഓര്‍മകളില്‍ മാറാട്

Janmabhumi Online by Janmabhumi Online
May 3, 2024, 01:10 am IST
in India
മാറാട് ബലിദാനി അനുസ്മരണ ചടങ്ങില്‍ ബലിദാനി അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് ബലിദാനി അനുസ്മരണ ചടങ്ങില്‍ ബലിദാനി അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ പുഷ്പാര്‍ച്ചന നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മാറാട് എന്നത് കേവലം സ്ഥലനാമമല്ലെന്നും അതൊരു ദിശാ സൂചനയാണെന്നും ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.കെ. വിജയന്‍. മാറാട് ഇന്നലെ കാലത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003 മെയ് രണ്ടിനാണ് ഒരു കൂട്ടം മുസ്ലിം അക്രമകാരികള്‍, മാറാട് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്തത്.

1921 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് മാറാട് നടന്നത്. ആസൂത്രിതമായ പദ്ധതിയായിരുന്നു ഈ കൂട്ടക്കൊലയിലൂടെ നടപ്പാക്കാന്‍ ഭീകരവാദികള്‍ ആഗ്രഹിച്ചത്. ആത്മാഭിമാനം പണയം വെച്ചും അക്രമികള്‍ക്ക് ആത്മവിശ്വാസം നല്കിയും 1921 ല്‍ ഹിന്ദുക്കള്‍ പലായനം ചെയ്യുകയോ മതം മാറുകയോ ചെയ്തുവെങ്കില്‍ മാറാട് മതഭീകരതയെ അതിജീവിക്കുന്ന സാമൂഹ്യ കൂട്ടായ്മയാണ് ഉണ്ടായത്. ഇതിന് പിന്‍ബലമായത് ഹിന്ദുസമൂഹത്തിലുണ്ടായ സംഘബോധമാണ്.

രാഷ്‌ട്രബോധത്തെ വളര്‍ത്തിയെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെയാണ് അത് ഉണ്ടായത്. രാഷ്‌ട്രഹിതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന മതഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുന്ന രാഷ്‌ട്രീയക്കാര്‍ ഈ ദിശാസൂചന ഉള്‍ക്കൊള്ളണം. വിഘടനവാദത്തെ പിന്തുണയ്‌ക്കുകയും ഭീകരതയെ വളര്‍ത്തുകയും മാറാട് നീതി നടപ്പാക്കുന്നതിന് തടസം നില്‍ക്കുകയോ ചെയ്ത രാഷ്‌ട്രീയക്കാര്‍ ഇത് തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു.

അനുസ്മരണ ചടങ്ങില്‍ അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സഹസംഘ ചാലക് നാരായണകുമാര്‍, ബേപ്പൂര്‍ നഗര സഹ സംഘചാലക് വിജയന്‍ മേനോക്കി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: kozhikodeMarad massacrememories of the sacrificers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

Local News

കോഴിക്കോട് ബീച്ചില്‍ ആറ് വയസുകാരിക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്ക്

കോഴിക്കോട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബലിദാനികളുടെ സങ്കല്‍പങ്ങളാണ് നമ്മുടെ ഊര്‍ജ്ജം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

കുറുനരികളുടെ നീട്ടിവിളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies