Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേമ്പനാട്ടു കായല്‍ സംരക്ഷണം: കുഫോസ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 12:45 am IST
in Kerala

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ സംരക്ഷണത്തിന് കൊച്ചി കുഫോസ് (കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍.

120 വര്‍ഷത്തിനിടെ കായലിന്റെ സംഭരണശേഷി 85.3 ശതമാനം കുറഞ്ഞുവെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. 900ല്‍ 2617.5 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നുവെങ്കില്‍ 2020ല്‍ വെറും 384.67 മില്ല്യണ്‍ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിസ്തൃതിയില്ലായ്‌മയാണ് കാരണം. 1900 ല്‍ 365 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗം കുറയുന്നു. കായലിന്റെ വലിയഭാഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. തണ്ണീര്‍മുക്കം ബണ്ട്, പാരിസ്ഥിതിക ആഘാതം, കനാലുകളുടെ ശോച്യാവസ്ഥ, മലിനീകരണം, കടലില്‍ ഒഴുകി നടക്കുന്ന നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പ്രകാശസംശ്ലേഷണം നടത്തുന്ന ജീവികള്‍, മത്സ്യ വൈവിധ്യം, കക്ക, മത്സ്യബന്ധനം, മത്സ്യസമ്പത്തിന്റെ കുറവ് എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

കുഫോസിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അക്വാട്ടിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനാണ് അഞ്ചുവര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്. വേമ്പനാട്ട് കായലിന്റെ വീണ്ടെടുപ്പ് നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. വെള്ളപ്പൊക്ക, വരള്‍ച്ചാ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് ശാസ്ത്രീയ വശങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്. കായലില്‍ വന്നുചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലും നിലനില്‍ക്കുന്ന പ്രളയ സാധ്യതകളെക്കുറിച്ചും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഒമ്പത് ദശലക്ഷത്തിലധികം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് വേമ്പനാട്ട് കായല്‍. 19.59ശതമാനം വിസ്തീര്‍ണം സമുദ്രനിരപ്പിന് താഴെയാണ്.

Tags: Kufos reportVembanatu backwater conservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.