Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുനരുപയോഗ ഊര്‍ജ്ജത്തിലൂടെ കുതിച്ചുയര്‍ന്ന പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഡിഎയ്‌ക്ക് നവരത്ന പദവി; മോദിയുടെ കീഴില്‍ കുതിപ്പ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിക്ക് (ഐആര്‍ഇഡിഎ) നവരത്ന പദവി നല്‍കി. ഇതിന് പിന്നില്‍ പ്രദീപ് കുമാര്‍ ദാസ് എന്ന കമ്പനി എംഡിയുടെ കൈകളുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിഷ്ക്രിയ ആസ്തി 7.18 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിന് താഴേക്ക് കൊണ്ടുവന്നതാണ് പ്രദീപ് കുമാറിന്റെ നേട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 08:33 pm IST
in Business

പുനരുപയോഗ ഊര്‍ജ്ജരംഗത്ത് പുതുപദ്ധതികള്‍ നടപ്പാക്കി വന്‍ലാഭത്തിലേക്ക് കുതിച്ച ഐആര്‍ഇഡിഎയ്‌ക്ക് നവരത്ന പദവി. മോദി സര്‍ക്കാരിന് കീഴില്‍ നവരത്ന പദവി നല്‍കുന്ന മൂന്നാമത്തെ പൊതുമേഖലാസ്ഥാപനമാണ് ഐആര്‍ഇഡിഎ. നവരത്ന പദവി ലഭിക്കുന്ന 17ാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഐആര്‍ഇഡിഎ.

ഇതിന് പിന്നില്‍ പ്രദീപ് കുമാര്‍ ദാസ് എന്ന കമ്പനി എംഡിയുടെ കൈകളുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിഷ്ക്രിയ ആസ്തി 7.18 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിന് താഴേക്ക് കൊണ്ടുവന്നതാണ് പ്രദീപ് കുമാറിന്റെ നേട്ടം. മാത്രമല്ല, കഴിഞ്ഞ 12 സാമ്പത്തിക പാദങ്ങളില്‍ കമ്പനിയ്‌ക്ക് കൈവരിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും അത് സ്വന്തമാക്കുകയും ചെയ്തു എന്നതും ഒരു നേട്ടമാണ്.

കമ്പനിക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ വകുപ്പിൽ നിന്ന് ‘നവരത്ന പദവി’ ലഭിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിലും കുതിപ്പുണ്ടായി. ‘നവരത്ന പദവി’ ലഭിച്ചതിന് പിന്നാലെ ഓഹരി വിലയില്‍ 10 ശതമാനത്തിലധികം മുന്നേറ്റമാണ് ഐആർഇഡിഎ ഓഹരി കാഴ്ചവെച്ചത്.

പുനരുപയോഗ ഊ‌ർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ). 1987ലാണ് കമ്പനിയുടെ തുടക്കം. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ലൈസൻസും ഉണ്ട്.

നവരത്ന പദവി ലഭിച്ചതോടെ ഇനി 10,000 കോടി വരെയുള്ള ഒറ്റത്തവണ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ഇത് ഐആര്‍ഇഡിഎയ്‌ക്ക് ഭാവിയില്‍ വികസനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിക്ക് കാത്തുനില്‍ക്കാതെ വേഗത്തിലാക്കാന്‍ കഴിയും.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.76 ശതമാനം ലാഭമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 30 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 208.22 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഐആർഇഡിഎ നൽകിയത്. ഒരു വർഷത്തിനിടെ 200 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരിയായി മാറി ഐആർഇഡിഎ.

2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഐആർഇഡിഎയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 337.37 കോടി രൂപയായി. കമ്പനിയുടെ എക്‌സ്‌ചേഞ്ച് സ്റ്റേറ്റ്‌മെൻ്റ് അനുസരിച്ച്, 2023 ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം 253.61 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 1,036.31 കോടി രൂപയിൽ നിന്ന് 1,391.63 കോടി രൂപയായി ഉയർന്നു. 2022-2023 ലെ 864.62 കോടി രൂപയിൽ നിന്ന് 44.83% വർധിച്ച് നികുതിക്ക് ശേഷമുള്ള വാർഷിക ലാഭം 1252.23 കോടി രൂപ എന്ന ഉയർന്ന നിരക്കിലെത്തി.

Tags: Pradeepkumar DasIREDAIndian Renewable Energy Development AgencyNPANon Performing AssetCMD Pradeepkumar Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം കടം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ആലോചിച്ച് ആര്‍ബിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.