Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുട്ടുപൊള്ളി കേരളം; ജനജീവിതം ദുസ്സഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 01:57 am IST
in Kerala

തൊടുപുഴ: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് പകല്‍, രാത്രികളിലെ താപനില. ഉഷ്ണ തരംഗത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തേ രണ്ട് ജില്ലകളിലായിരുന്നു ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ടായിരുന്നത്. ഇത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലേക്ക് കൂടി എത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി രാത്രിയില്‍ ഒരു ജില്ലയില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആലപ്പുഴയിലാണ് ഈ മുന്നറിയിപ്പ്.

പകല്‍ ശരാശരി താപനില 36 മുതല്‍ 40 ഡിഗ്രിക്ക് മുകളിലെത്തുമ്പോള്‍ രാത്രിയില്‍ 26 മുതല്‍ 30 ഡിഗ്രി വരെയാണ്. അഞ്ചു ദിവസമായി പാലക്കാട് ഉഷ്ണ തരംഗം തുടരുകയാണ്. 41 ഡിഗ്രിക്ക് മുകളിലാണ് ഇവിടത്തെ ശരാശരി താപനില.

താപനില കുതിച്ചുയര്‍ന്നോടെ നഗര, ഗ്രാമ മേഖലകളിലെല്ലാം ജന ജീവിതം ദുസ്സഹമായി. മലയോര മേഖലകളിലും മൂന്നാര്‍, വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമെല്ലാം താപനില ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ശരാശരി മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പസഫിക് സമുദ്രത്തിലെ എല്‍ നിനോ ആയിരുന്നു ഇതുവരെയുള്ള താപനില മാറ്റത്തിന് കാരണം. എന്നാല്‍ ഇത് ന്യൂട്രലായെങ്കിലും പ്രകടമായ മാറ്റം താപനിലയില്‍ കണ്ടു തുടങ്ങിയിട്ടില്ല. ഇതിന് ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ചൂടുപിടിച്ച് കിടക്കുന്നതും താപനില ഉയരാന്‍ മുഖ്യകാരണമാണ്.

കേരള തീരത്തോട് ചേര്‍ന്നുള്ള അറബിക്കടലിന്റെ മേഖലകളില്‍ വലിയ തോതിലുള്ള താപനില വര്‍ധനയുണ്ടായിട്ടുണ്ട്. ഇതാണ് കേരളത്തില്‍ ഇടവിട്ട് മഴ ലഭിച്ചിട്ടും താപനി
ല കുറയാതിരിക്കാനുള്ള പ്രധാന കാരണം. അതേ സമയം എന്ന് താപനില കുറയുമെന്നതിന് ഔദ്യോഗിക മറുപടിയില്ല.

കാലവര്‍ഷം കൃത്യസമയത്തെത്തി മികച്ച മഴ ലഭിച്ചില്ലെങ്കില്‍ ഈ താപനില ഇനിയും മാസങ്ങളോളം മലയാളി സഹിക്കേണ്ടി വരും. നിലവില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനിലയുടെ ഭാഗമായുള്ള മുന്നറിയിപ്പും തുടരുകയാണ്.

പാലക്കാട് 41 ഡിഗ്രിയും തൃശ്ശൂരില്‍ 40 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസമായി വേനല്‍ മഴ തുടരുകയാണ്. ശക്തമായ ഇടിയോടു കൂടിയ വേനല്‍മഴയാണ് തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ലഭിക്കുന്നത്.

Tags: Kerala ClimateHeavy heat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍; ജാഗ്രതാനിര്‍ദ്ദേശം

Kerala

ഡിറ്റ് വാ ചുഴലിക്കാറ്റ്: കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം

Kerala

കേരളത്തിലും ‘ഡിറ്റ് വാ’ പ്രഭാവം ; ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, രശ്മികൾ കൂടുതൽ പതിച്ചത് കൊട്ടാരക്കരയിൽ

Kerala

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ താപതരംഗ മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.