Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഞ്ചാംപനി പടരുന്നു: ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

2022ല്‍ അഞ്ചാംപനി ബാധിക്കുന്നവരുടെ നിരക്ക് 1,71,153 ആയിരുന്നെങ്കില്‍ 2023ല്‍ അത് ഇരട്ടിയായി, 3,21,582. ബാഴ്‌സലോണയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ലോകാരോഗ്യസംഘടനയിലെ അംഗം പാട്രിക് ഒ കോണര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 05:43 pm IST
in World

ജനീവ: ആഗോളതലത്തില്‍ അഞ്ചാംപനി (മീസല്‍സ്) കേസുകള്‍ കുത്തനെ ഉയരുന്നതായി ലോകാരോഗ്യസംഘടന. 2022ലേതിനേക്കാള്‍ 88 ശതമാനത്തിന്റെ വര്‍ധനയാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. 2022ല്‍ അഞ്ചാംപനി ബാധിക്കുന്നവരുടെ നിരക്ക് 1,71,153 ആയിരുന്നെങ്കില്‍ 2023ല്‍ അത് ഇരട്ടിയായി, 3,21,582. ബാഴ്‌സലോണയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ലോകാരോഗ്യസംഘടനയിലെ അംഗം പാട്രിക് ഒ കോണര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

കൊവിഡ് കാലത്ത് അഞ്ചാംപനിക്കുള്ള വാക്‌സിനേഷന്‍ നിരക്കുകള്‍ കുറഞ്ഞതാണ് ആഗോളതലത്തില്‍ രോഗ വര്‍ധനവിന് കാരണം. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മീസല്‍സ് വൈറസ് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് കാരണമാകുമെന്നും തുല്യവും ഏകീകൃതവുമായ വാക്‌സിനേഷന്‍ രീതി ഉറപ്പാക്കണമെന്നും പാട്രിക് പറഞ്ഞു. 2024ലും രോഗവ്യാപനം ആശങ്കപ്പെടുത്തും വിധത്തില്‍ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ആദ്യം വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ രോഗികളുടെ എണ്ണം 94,481ല്‍ എത്തിനില്‍ക്കുകയാണ്. ഇതില്‍ 45 ശതമാനം രോഗികളും യൂറോപ്യന്‍ മേഖലകളിലും യെമന്‍, അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലുമാണ്.

അതേസമയം വാക്‌സിനേഷനിലൂടെ 2000 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏകദേശം 57 ദശലക്ഷം മരണങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാധാരണയായി ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്. പനിയാണ് ആദ്യ ലക്ഷണം. ഇതിന്റെകൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസത്തിന് ശേഷം ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും.

കൂടാതെ വയറിളക്കം, ഛര്‍ദി, വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് എന്നിവയുംമുണ്ടാകും. അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് പരിഹാരം. കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എംആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്കണം. രണ്ടാമത്തെ ഡോസ് ഒന്നര മുതല്‍ രണ്ടുവയസുവരെ നല്കും.

Tags: world health organizationmeasles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

US

അമേരിക്കയില്‍ അഞ്ചാംപനി പടരുന്നു; യുവഡോക്ടര്‍മാര്‍ കാണുന്നത് ഇതാദ്യം, രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികൾ

World

ആദ്യ എംപോക്സ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

World

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന, വൈറസ് ബാധയുടെ ഉറവിടം അജ്ഞാതം

Article

വാക്‌സിന്‍ വിവാദം: ആശങ്ക വേണ്ട

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.