Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയോളം കരുത്തനായ ദേശീയ നേതാവില്ല; പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ജനസേവകന്‍ എന്ന് ദാവൂദി ബൊഹ്‌റ മുസ്ലീം സമൂഹം

ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. നിര്‍ണായകമായ തീരുമാനങ്ങളെടുത്തു. ബോഹ്‌റ സമൂഹം അദ്ദേഹത്തെ ആരാധിക്കുന്നു, അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 12:30 pm IST
inIndia

വഡോദര(ഗുജറാത്ത്): മോദിയോളം ശക്തനായ ഒരു ദേശീയ നേതാവില്ലെന്ന് ഗുജറാത്തിലെ പ്രമുഖ മുസ്ലീം വിഭാഗമായ ദാവൂദി ബൊഹ്‌റ നേതാവ് അസീസ് കാംപ്‌വാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. വികസന സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം നല്കി.

ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. നിര്‍ണായകമായ തീരുമാനങ്ങളെടുത്തു. ബോഹ്‌റ സമൂഹം അദ്ദേഹത്തെ ആരാധിക്കുന്നു, അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. രാജ്യം മോദിയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ ഉയരങ്ങള്‍ കീഴടക്കും, ദാവൂദി ബൊഹ്‌റ സമാജ് സെക്രട്ടറി കൂടിയായ അസീസ് പറഞ്ഞു.

ബൊഹ്‌റ വിഭാഗത്തിലെ അല്‍വി, സുലൈമാനി, ദാവൂദി വിഭാഗങ്ങള്‍ മോദിക്കൊപ്പമാണെന്ന് അല്‍വി ബൊഹ്റ സമുദായത്തിലെ പ്രമുഖനായ സബീന്‍ സോരംഗ്വാല ചൂണ്ടിക്കാട്ടി. മോദിയെയും ബിജെപിയെയും മുസ്ലീംവിരുദ്ധരാക്കി നടത്തിയ പ്രചാരണങ്ങളില്‍ നേരത്തെ ഞങ്ങള്‍ കുടുങ്ങിയിരുന്നു എന്നത് വാസ്തവമാണ്. അന്നത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു.

ബൊഹ്റ സമുദായാംഗങ്ങള്‍ ബിജെപിയുമായി അടുക്കാനേ ആഗ്രഹിച്ചില്ല, എന്നാല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വന്നതിനുശേഷം കാര്യങ്ങള്‍ പതുക്കെ പതുക്കെ മാറി. റോഡുകളും വ്യവസായവും വികസിച്ചു. ഓരോ വിഷയവും അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമായിരുന്നു, സോറംഗ്വാല പറഞ്ഞു.

നേരത്തെ ഞങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ഇല്ലായിരുന്നു, അച്ഛനപ്പൂപ്പന്മാര്‍ നടത്തി വന്നിരുന്ന കച്ചവടം തുടരുക മാത്രമായിരുന്നു പോംവഴി. എന്നാല്‍ ഇപ്പോള്‍ എത്ര സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിക്കുന്നത്. വ്യവസായ മേഖലകള്‍ അഭിവൃദ്ധിപ്പെട്ടു. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉയര്‍ന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

വഡോദരയില്‍ മാത്രം 18,000ത്തിലേറെ ബൊഹ്റ മുസ്ലീങ്ങള്‍താമസിക്കുന്നുണ്ട്. 2.5 ദശലക്ഷമാണ് ഗുജറാത്തിലെ മുസ്ലീം ജനസംഖ്യ. രാജ്യത്തെ മുസ്ലീം ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന ബൊഹ്‌റ സമൂഹം സൂറത്ത്, അഹമ്മദാബാദ്, വഡോദര, മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാരമാണ് ബൊഹ്‌റ വിഭാഗത്തിന്റെ വരുമാന മാര്‍ഗം.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ദാവൂദി ബൊഹ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മോദിയായിരുന്നു. ഞാനും ബൊഹ്റ സമൂഹത്തിലെ ഒരു കുടുംബാം ഗമാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അദ്ദേഹം ആ വാക്ക് എന്നും പാലിക്കുന്നതില്‍ നന്ദിയുണ്ടെന്ന് സോറംഗ്‌വാല കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiDawoodi Bohra Muslim Community
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.