Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാദവ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ കുടുംബത്തിന് പുറത്ത് നിന്ന ഒരു യാദവനെ എങ്കിലും സ്ഥാനാര്‍ത്ഥിയകുന്നുണ്ടോ; അഖിലേഷിനെതിരെ വിമര്‍ശനവുമായി അമിത് ഷാ

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഡിംപിളിനും അഖിലേഷ് യാദവിനും ക്ഷണം ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും സോണിയയ്‌ക്കും ക്ഷണം ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:48 pm IST
in India
കതിഹാറിലെ എന്‍ഡിഎ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു

കതിഹാറിലെ എന്‍ഡിഎ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു

ലഖ്‌നൗ: രാമസേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെയാണോ അതോ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയവരെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഡിംപിളിനും അഖിലേഷ് യാദവിനും ക്ഷണം ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും സോണിയയ്‌ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ പവിത്രമായ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. കശ്മീര്‍ നമ്മുടെ വീടാണ്. അതുകൊണ്ടാണ് 370-ാം വകുപ്പ് നീക്കം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാകിസ്ഥാന്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഭാരതം ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. കൊറോണ വാക്‌സിന്‍ സൗജന്യമായിട്ടാണ് നല്കിയത്. യാദവന്മാരെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടി പറയുന്നത്. എന്നാല്‍ സ്വന്തംകുടുംബത്തിലെ യാദവരെയല്ലാതെ മറ്റാരെയെങ്കിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു.

കുടുംബരാഷ്‌ട്രീയമാണ് അഖിഷ് യാദവിന്റേത്. മുലായം സിങ്ങിന് ശേഷം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. അഖിലേഷ് യാദവ് കനൗജിലും ഡിംപിള്‍ യാദവ് മെയ്ന്‍പൂരിലും അക്ഷയ് യാദവ് ഫിറോസ ബാദിലും ആദിത്യ യാദവ് ബുധൗനിലും ധര്‍മ്മേന്ദ്ര യാദവ് അംസഗഡിലുമാണ് മത്സരിക്കുന്നത്. തന്റെ കുടുംബത്തിന് പുറത്തുനിന്നും ഒരു യാദവ സ്ഥാനാര്‍ത്ഥിയെ അഖിലേഷ് യാദവ് കാണിച്ച് താരമോയെന്നും അദ്ദേഹം ചോദിച്ചു. യുപിയില്‍ എണ്‍പത് സീറ്റിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ കുടുംബരാഷ്‌ട്രീയം അവസാനിക്കും.

മരുമകനെയും മരുമകളെയും മുഖ്യമന്ത്രിയാക്കുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. പാവപ്പെട്ടവരുടെ കുടിലുകളാണ് എസ്പി ഗുണ്ടകള്‍ പിടിച്ചെടുത്തിരുന്നത്. യോഗി സര്‍ക്കാര്‍ വന്നതിനുശേഷം ആര്‍ക്കും അതിന് ധൈര്യം ഉണ്ടായിട്ടില്ല. 550 കിലോമീറ്റര്‍ റോഡ് നിര്‍മാണം, റെയില്‍വേ സ്റ്റേഷന്‍, പാസ്‌പോര്‍ട്ട് ഓഫീസ്, ഗ്യാസ്, വെള്ളം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Tags: indiaamit-shahbjpUttarpradeshSamajwadi Party (SP)Loksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.