Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാല പൈതൃക നഗരം പദ്ധതി പൂർണമായി ഉപേക്ഷിച്ചു; എതിര്‍പ്പ് ഉയര്‍ന്നതോടെ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 12:43 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ കൊട്ടിലോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃക നഗരം പദ്ധതി ഉപേക്ഷിച്ചു. ടൂറിസം വകുപ്പിന് കീഴില്‍ ആരംഭിച്ച പദ്ധതി നടപ്പിലാകാതെ വരുന്നതോടെയാണ് പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചത്. ഇത് വിവാദമായതോടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറിയ നവീകരണത്തിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവ് മാതൃകയില്‍ നിര്‍മ്മാണം, ചാലയുടെയും തിരുവിതാംകൂറിന്റെ ചരിത്രം ആലേഖനം ചെയ്യുന്ന ചിത്രമതിലുകള്‍, മേല്‍ക്കൂരയോടുകൂടിയ ചരിത്ര വീഥി, നടപ്പാത, വിശ്രമ ബെഞ്ചുകള്‍ പൂച്ചെടികള്‍, ഗാന്ധിപാര്‍ക്കിന് എതിര്‍വശത്തു നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടം, കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പഴയ രീതിയിലുള്ള പ്രവേശനകവാടം, പൈതൃകത്തെരുവിന്റെ മുദ്രയോടുകൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും പൈതൃകം സൂചിപ്പിക്കുന്ന നിറങ്ങളും, ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ, ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിറുത്തിയുള്ള സൗന്ദര്യവത്കരണം തുടങ്ങി വലിയ വാഗ്ദാനങ്ങളാണ് പദ്ധതി പ്രഖ്യാപനത്തില്‍ നടത്തിയത്. ഇതിന്റെ ഉദ്ഘാടനവും ആഘോഷ പൂര്‍വ്വം കൊണ്ടാടി ഉദ്ഘാടനം കഴിഞ്ഞ് നാളുകളേറെ ആയിട്ടും പദ്ധതിമാത്രം മുന്നോട്ടു നീങ്ങിയില്ല. ഇതോടെ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു.

പദ്ധതി ഉപേക്ഷിച്ചതില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. സ്മാര്‍ട് സിറ്റിക്ക് വേണ്ടി നടത്തുന്ന നിര്‍മ്മാണങ്ങള്‍ ചാലയുടെ നവീകരണത്തിനായി നടത്തുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പഴയ പദ്ധതിയിലെ പ്രധാന ആകര്‍ഷണ നിര്‍മാണങ്ങള്‍ ഒന്നും ഇല്ല.

ഭാരമുള്ള വാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നതിനാല്‍ കൂടുതല്‍കാലം നിലനില്‍ക്കുന്ന സ്മാര്‍ട് റോഡ് നിര്‍മ്മിക്കുമെന്നാണ് പ്രധാന പദ്ധതി. എന്നാല്‍ ഇത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമാണ്. ചാലയിലെ 12 റോഡുകള്‍ ഇതിനോടകം സ്മാര്‍ട്ട് സിറ്റിയില്‍ പണി തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ചാലയുടെ പ്രധാന കവാടങ്ങള്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കും. വിവിധ സ്ഥലങ്ങളും കമ്പോളത്തിന്റെ വഴിയും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.

ചാലയുടെ ചരിത്രം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതിയ നടപ്പാതകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് പ്രധാന പദ്ധതി. ചാല കമ്പോളത്തിനു സമീപം ട്രിഡയുടെ 210 സെന്റില്‍ സ്മാര്‍ട്ട് സിറ്റിയുടെ ചുമതലയിലുള്ള വെയര്‍ഹൗസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതാണ് മറ്റൊരു പദ്ധതി ഇത്രമാത്രമാണ് നടപ്പിലാക്കുന്നത്.
പൈതൃക നഗരത്തിന് ഫണ്ട് അനുവദിച്ചതിന് അഭിവാദ്യ ബോര്‍ഡുകള്‍ നിറയെ ചാലയില്‍ നിറഞ്ഞിരുന്നു. വലിയ അവകാശ വാദമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരും സി പി എമ്മും നടത്തിയിരുന്നത്.

Tags: Chalasmart cityThiruvanananthapuramHeritage city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയർ ആവശ്യപ്പെട്ടാൽ 113 ബസുകളും തിരികെ നൽകും; പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും: മന്ത്രി ഗണേഷ് കുമാർ

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ നയിച്ച വികസിത അനന്തപുരി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങിലെത്തിയ പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചപ്പോള്‍. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ. സോമന്‍, തമ്പാനൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ സതീഷ് എന്നിവര്‍ സമീപം
Kerala

തിരുവനന്തപുരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണം: ജോര്‍ജ് ഓണക്കൂര്‍

Vicharam

ഭൂമിയ്‌ക്ക് ഡിജിറ്റല്‍ അസ്തിത്വം നല്‍കാന്‍ ”നക്ഷ”

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് നിലവാരമില്ലെന്ന് പൊലീസ്

Kerala

സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ഖ്യാതിയെ ചൊല്ലി തര്‍ക്കം: മൊഹമ്മദ് റിയാസിനെതിരെ പരാതിപ്പെട്ടെന്ന വാര്‍ത്ത തളളി മന്ത്രി എം ബി രാജേഷ്

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.