ഗുരുവായൂര് ക്ഷേത്രത്തില്‍ വോട്ടെടുപ്പ് ദിവസം നീണ്ട ക്യൂവായിരുന്നു. തെക്കേ നടയിലെ വരിപ്പന്തല്‍ വരെ നിറഞ്ഞു.അവിടെ നിന്നും ഭക്തരെ കിഴക്കേനടപ്പന്തലിലൂടെ പ്രധാന വരിപ്പന്തലിലേക്ക് പ്രവേശിപ്പിച്ചു.
ഇവിടെ വെള്ളിയാഴ്ച ദിവസം ഏകദേശം 76 വിവാഹങ്ങളും നടന്നു. എങ്കിലും ഉച്ചയ്‌ക്ക് 11.30 ഓടെ വിവാഹങ്ങള്‍ അവസാനിച്ചിരുന്നു.
തുലാഭാരത്തില്‍ നിന്നു മാത്രം ക്ഷേത്രത്തിന് 16 ലക്ഷം രൂപ ലഭിച്ചു. അതുപോലെ പ്രത്യേക ക്യൂവില്‍ നില്‍കുന്നതിന് 2200 പേര്‍ നെയ് വിളക്ക് ശീട്ടാക്കിയ വകയില്‍ 13 ലക്ഷവും വരുമാനം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: