Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷി കൂടുന്നു; 2024-25ല്‍ ഇന്ത്യ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഡിലോയിറ്റ് ഇന്ത്യ

ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷി കൂടുകയാണെന്ന് ധനകാര്യ ഉപദേശ, ധനകാര്യ ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റ് ഇന്ത്യ. ഇതിന് പുറമെ വിദേശ നിക്ഷേപവും മികച്ച കയറ്റുമതിയും ചേരുമ്പോള്‍ ഭാരതത്തിന്റെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനം കൈവരിക്കുമെന്നും ഡിലോയിറ്റ് ഇന്ത്യ പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 05:08 pm IST
in Business

മുംബൈ: ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷി കൂടുകയാണെന്ന് ധനകാര്യ ഉപദേശ, ധനകാര്യ ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റ് ഇന്ത്യ. ഇതിന് പുറമെ വിദേശ നിക്ഷേപവും മികച്ച കയറ്റുമതിയും ചേരുമ്പോള്‍ ഭാരതത്തിന്റെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനം കൈവരിക്കുമെന്നും ഡിലോയിറ്റ് ഇന്ത്യ പ്രവചിക്കുന്നു. യുകെ ആസ്ഥാനമായ ഡിലോയിറ്റിന്റെ ഇന്ത്യന്‍ സ്ഥാപനമാണ് ഡിലോയിറ്റ് ഇന്ത്യ.

ഇന്ത്യ ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഡിലോയിറ്റ് ഇന്ത്യയുടെ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ നിറഞ്ഞ വിലയിരുത്തലുകള്‍. മികച്ച വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ വാങ്ങല്‍ശേഷി കൂടുന്നതോടെ ആഡംബര ഉല്‍പന്നങ്ങള്‍ക്ക് വരെ നല്ല ഡിമാന്‍റുണ്ടാകുമെന്നും ഡിലോയിറ്റ് വിലയിരുത്തുന്നു. ആപ്പിള്‍ ഐ ഫോണ്‍ പോലുള്ള വിലകൂടിയ ഫോണുകള്‍ക്ക് വരെ ഇന്ത്യയില്‍ മികച്ച ഡിമാന്‍റാണ്. 70 ലക്ഷം മുതല്‍ കോടികള്‍ വിലമതിക്കുന്ന ടെസ് ല കാര്‍ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തിക്കുന്നതും ഈ പ്രതീക്ഷയിലാണ്.

ഇടത്തരം മുതല്‍ ഉയര്‍ന്ന വരുമാനം വരെ നേടുന്നവരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നാലില്‍ ഒന്നു പേരാണ്. 2030-31ല്‍ ഇക്കൂട്ടര്‍ രണ്ടില്‍ ഒരാളായി ഉയരും. 2023-24ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനം വരെ ആകുമെന്ന് ഡിലോയിറ്റ് പ്രവചിച്ചിരുന്നു. പിന്നീട് അത് 6.9 മുതല്‍ 7.2 വരെ ശതമാനമാക്കി പുനരവലോകനം ചെയ്തിരുന്നു.

നിക്ഷേപ, ഉപഭോഗ മേഖലകളില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്ന കാലഘട്ടമാണ് നടപ്പുസാമ്പത്തിക വര്‍ഷം. എങ്കില്‍പ്പോലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024-25ല്‍ 6.6 ശതമാനമായി തുടരുമെന്ന ശോഭനമായ നിരീക്ഷണമാണ് ഡിലോയിറ്റ് ഇന്ത്യ നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്‌ക്കുമെന്നതിനാലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതിലാനും 2025ല്‍ സമ്പദ്ഘടന വന്‍തോതില്‍ തിരിച്ചുവരവ് നടത്തുമെന്നും ഡിലോയിറ്റ് ഇന്ത്യ പ്രവചിക്കുന്നു. മാത്രമല്ല ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നും വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് കൂടുമെന്നും ഡിലോയിറ്റ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധ രുംകി മജുംദാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശക്തമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യയെ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിച്ചു. ഇതിന് പിന്നില്‍ സര്‍ക്കാര്‍ വന്‍തോതില്‍ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ ഉള്‍പ്പെടെ നടത്തിയ നിക്ഷേപം സഹായകരമായി. ഇത് ഇന്ത്യയുടെ തിരിച്ചുവരവിന് സഹായകമായെന്നും രുംകി മജുംദാര്‍ പറയുന്നു.

അതേ സമയം നാണ്യപ്പെരുപ്പവും പശ്ചിമേഷ്യന്‍ സംഘര്‍ഷം, റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ഭൗമ സംഘര്‍ഷസാഹചര്യവും എണ്ണവിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവും സൃഷ്ടിച്ചേക്കാമെന്ന് ആശങ്ക നിലനില്‍ക്കുന്നു. പക്ഷെ മെച്ചപ്പെട്ട മണ്‍സൂണ്‍ കാലം ഇന്ത്യയുടെ കാര്‍ഷിക വിള മെച്ചപ്പെടുത്തുമെന്നും അത് ഭക്ഷ്യവിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകുമെന്നും ഡിലോയിറ്റ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.

റിസര്‍വ്വ് ബാങ്ക് പറയുന്നത് ഇന്ത്യയുടെ നാണ്യപ്പെരുപ്പം ആറ് ശതമാനം വരെ ആകാമെന്നാണ്. ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകള്‍ ശക്തമായതിനാല്‍ ഈ നാണ്യപ്പെരുപ്പം അനുവദനീയമായ പരിധിക്കുള്ളില്‍ തുടരുമെന്നും ഡിലോയിറ്റ് ഇന്ത്യ പറയുന്നു.

Tags: EonomyIndian exportrbiMonsoonReserve BankGDPIndianeconomyIndianGDPDeloitte India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.