Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വപ്നം കീഴടക്കാൻ പ്രതിസന്ധി കാരണമാകില്ല; ജെഇഇ മെയിൻ ഓൾ ഇന്ത്യ ഒന്നാം റാങ്ക് കരസ്ഥമാക്കി കാർഷിക കുടുംബത്തിൽ നിന്നുള്ള യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 09:49 am IST
in India

വാഷിം: ജെഇഇ മെയിൻ ഓൾ ഇന്ത്യ റാങ്ക് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാർഷിക കുടുംബത്തിൽ നിന്നുള്ള യുവാവ്. കഴിഞ്ഞ രണ്ട് വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മഹാരാഷ്‌ട്ര സ്വദേശിയായ യുവാവ് നേട്ടം കരസ്ഥമാക്കിയത്. വാഷിം ജില്ലയിലെ കാർഷിക കുടുംബത്തിൽ നിന്നുള്ള നീലകൃഷ്ണ ഗജരെയാണ് പരീക്ഷയിൽ വിജയിച്ചത്.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻസിലാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.വാഷിമിലെ ബെൽഖെഡിലാണ് സ്വദേശം. എല്ലാ ദിവസവും 10 മണിക്കൂറിലധികമാണ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്നതിനായി യുവാവ് സമയം ചിലവഴിച്ചിരുന്നത്. ഇന്നലെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെഇഇ മെയിൻ ഫലം പ്രഖ്യാപിച്ചത്.

മകന് ലഭിച്ച നേട്ടത്തിൽ അഭിമാനമുണ്ടെന്ന് നീലകൃഷ്ണയുടെ പിതാവ് നിർമൽ ഗജാരെ പറഞ്ഞു. അകോലയിലെ രാജേശ്വർ കോൺവെന്റിലും വാഷിമിലെ കരഞ്ജലാഡിലെ ജെസി ഹൈസ്‌കൂളിലുമായിരുന്നു നീലകൃഷ്ണ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ രംഗത്തെന്നപോലെ കായിക രംഗത്തും നീലകൃഷ്ണൻ മികവ് പുലർത്തിയിരുന്നു. നിലവിൽ ഷെഗാവിലെ ശ്രീ ജ്ഞാനേശ്വർ മസ്‌കുജി ബുറുംഗലെ സയൻസ് ആൻഡ് ആർട്സ് കോളേജ് വിദ്യാർത്ഥിയാണ് നീലകൃഷ്ണ.

പുലർച്ചെ നാല് മണിയോടെ എഴുന്നേൽക്കുന്ന നീലകൃഷ്ണ രണ്ട് മണിക്കൂർ പഠനത്തിനായി ചിലവഴിച്ച ശേഷം ശ്വസന വ്യായാമത്തിൽ ഏർപ്പെടും. തുടർന്ന് രാവിലെ 8.30-ഓടെ വീണ്ടും പഠനം ആരംഭിക്കും. രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുമെന്ന് ഗജരെ പറഞ്ഞു. ഐഐടി ബോംബെയിൽ തുടർ പഠനമാണ് നീലകൃഷ്ണ ലക്ഷ്യം വയ്‌ക്കുന്നതെന്നും ശാസ്ത്രജ്ഞനാകുക എന്നതാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: examjeeFirst Rank holder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.