Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസ പ്രതിഷേധം: യുഎസ് വനിതാ പ്രൊഫസറെ ബലപ്രയോഗത്തിലൂടെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ്- വീഡിയോ

നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്ന മറ്റൊരു പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്യുകയായിരുന്നു കരോലിന്‍. ഇതോടെ പൊലീസുകാരന്‍ കരോലിന്റെ രണ്ട് കയ്യും പിന്നില്‍ പിടിച്ച ശേഷം നിലത്ത് വീഴ്‌ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 10:12 pm IST
in World

വാഷിംഗ്ടണ്‍: യുഎസില്‍ ഇസ്രയേലിനെതിരെ ക്യാമ്പസില്‍ പലസ്തീന്‍ അനുകൂല ഗാസ പ്രതിഷേധത്തിന് ഇറങ്ങിയതാണ് അവിടുത്തെ ഒരു സര്‍വ്വകലാശാലയിലെ വനിതാ പ്രൊഫസര്‍. അറ്റ്ലാന്‍റയിലെ എമറി സര്‍വ്വകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസറായ കരൊലിന്‍ ഫൊലീന്‍ ആണ് 28 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോടൊപ്പം പലസ്തീന്‍ അനുകൂല പ്രകടനത്തിന് എത്തിയത്.

വീഡിയോ കാണാം:

It is worth watching this CNN video from the moment Emory Econ Professor @CarolineFohlin came across the violent arrest of a protester on campus and asked the police, with shock, "What are you doing?" That's all that prompted an officer to hurl her to the ground and handcuff her. https://t.co/QKNRqOoIiS pic.twitter.com/uYpXwKuc8D

— Robert Mackey (@RobertMackey) April 26, 2024

ഇവരെ യുഎസ് പൊലീസുകാരന്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുന്ന വീഡിയോ വൈറലാണ്. ചെറുത്തുനില്‍പിന് ശ്രമിച്ച കരൊലിനെ ബലം പ്രയോഗിച്ച് തറയില്‍ വീഴ്‌ത്തുന്നത് കാണാം. അതിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മറ്റൊരു പ്രതിഷേധക്കാരനെ കയ്യാമം വെച്ചാണ് നീക്കിയത്. പ്രകടനത്തില്‍ പങ്കെടുത്ത 28 പേരെയും അറസ്റ്റ് ചെയ്ത് നീക്കി.

നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്ന മറ്റൊരു പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്യുകയായിരുന്നു കരോലിന്‍. ഇതോടെ പൊലീസുകാരന്‍ കരോലിന്റെ രണ്ട് കയ്യും പിന്നില്‍ പിടിച്ച ശേഷം നിലത്ത് വീഴ്‌ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . എഴുന്നേല്‍ക്കാതിരിക്കാന്‍ കമിഴ്ന്നു കിടക്കുകയായിരുന്ന കരോലിന്റെ രണ്ടു കയ്യും പിന്നില്‍ പിടിച്ചിരിക്കുന്ന ഒരു പൊലീസുകാരന് പുറമെ മറ്റൊരു പൊലീസുകാരന്‍ ദേഹത്ത് സ്വന്തം ശരീരഭാരം മുഴുവന്‍ പ്രയോഗിക്കുന്നതും കാണാം.

യുഎസിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ അനുകൂല പ്രകടനം കൂടിവരികയാണ്. ഇതിനെതിരെ കര്‍ശനനടപടികള്‍ എടുക്കുകയാണ് യുഎസ് പൊലീസ്. ഇന്ത്യാന യുണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ച 33 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊളംബിയ സര്‍വ്വകലാശാലയാണ് പലസ്തീന്‍ അനുകൂല പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഇസ്രയേല്‍ സര്‍വ്വകലാശാലകളുമായുള്ള ബന്ധം വിടര്‍ത്താന്‍ വരെ സര്‍വ്വകലാശാല തയ്യാറായി. പക്ഷെ കഴിഞ്ഞ ഒരു ആഴ്ച 55 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: Gaza protestIsraelPalestinePro palestine protestcolombia UniversityEmory UniversityProf.Carolin@CarolineFohlin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.