Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്‍റീ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്’….സുരേഷ് ഗോപിയോട് പുതിയ സങ്കടം പറയാന്‍ ന്ന ഉമ്മ പണ്ട് ചെയ്ത് കൊടുത്ത സഹായം ഓര്‍മ്മിപ്പിച്ചപ്പോള്‍…

ഇതിന് ഉമ്മയുടെ ഭാഗത്ത് നിന്ന് വന്ന മറുപടി സുരേഷ് ഗോപിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. "സാറേ എന്റെ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്. എന്റെ മകള്‍ക്ക് വേണ്ടി തന്നതാണ്. ഈ സഹായം ഞാന്‍ മറന്നിട്ടില്ല. അതുകൊണ്ടാ ഞാന്‍ സാറിന്റെ അടുത്ത് വീണ്ടും വന്നത്"

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 10:21 pm IST
in Kerala

സുരേഷ് ഗോപിയോട് ബാങ്കിലെ ജപ്തി നടപടികള്‍ നേരിടുന്നതിനെക്കുറിച്ച് പറയാന്‍ വന്നതാണ് ഈ ഉമ്മ. “കൊറോണ കാരണം കടമെടുത്ത തുക കൃത്യമായി തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. തിരിച്ചടവിന് കാലതാമസവും വന്നിട്ടുണ്ട്. ഇപ്പൊ ഒരു പാട് വീടുകളില്‍ കുടിയറക്ക്…അങ്ങിനെ പ്രശ്നങ്ങള്‍ നടക്കുന്നു. ഇതൊക്കെ സാറിന്റെ ശ്രദ്ധേല് പെട്ടിട്ട്ണ്ടാവും.” ഉമ്മ പറഞ്ഞതത്രയും കേട്ട് നിന്ന സുരേഷ് ഗോപി തിരിച്ച് ചോദിച്ചു:”ഇതില് എത്ര ജപ്തിയാ ഞാന്‍ ഒഴിവാക്കിക്കൊടുത്തിട്ടുള്ളതെന്ന് അറിയാമോ?”.

ഇതിന് ഉമ്മയുടെ ഭാഗത്ത് നിന്ന് വന്ന മറുപടി സുരേഷ് ഗോപിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. “സാറേ എന്റെ കയ്യിലിരിക്കണ ഫോണ് സാറ് തന്നതാണ്. എന്റെ മകള്‍ക്ക് വേണ്ടി തന്നതാണ്. ഈ സഹായം ഞാന്‍ മറന്നിട്ടില്ല. അതുകൊണ്ടാ ഞാന്‍ സാറിന്റെ അടുത്ത് വീണ്ടും വന്നത്” താന്‍ പണ്ട് ചെയ്ത് കൊടുത്ത ഈ സഹായം സുരേഷ് ഗോപിയ്‌ക്ക് പോലും ഓര്‍മ്മയില്ല.

മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്ത് കുടിയൊഴിപ്പിക്കല്‍ പ്രശ്നം കേള്‍ക്കാന്‍ വന്നതായിരുന്നു സുരേഷ് ഗോപി. അതിനിടയിലാണ് ജപ്തിപ്രശ്നങ്ങള്‍ പറയാന്‍ ഈ ഉമ്മ എത്തിയത്. “ഞാന്‍ ഈ പ്രശ്നം രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സമയം അനുവദിച്ചു കിട്ടാത്തതിനാല്‍ എഴുതിക്കൊടുത്തു. അതിനിടെ അവര്‍ എടുത്തുകൊണ്ടു പോയില്ലേ 4000 കോടി. “- ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു.

“കുടിയിറക്കപ്പെടാണ് പാവങ്ങള്. സര്‍ഫാസി നിയമാണ്.”- ഉമ്മ പറഞ്ഞു. “ചോരയൂറ്റിക്കുടിക്കരുത് ബാങ്കുകള്‍.ഒരു മുദ്ര ലോണ്‍ ചോദിച്ച് ചെന്നവര്‍ക്ക് ബാങ്കുകള്‍ കൊടുത്തില്ല. പോയി മോദീടെ അടുത്ത് ചോദിക്ക് എന്നാണ് ബാങ്കുകള്‍ പറഞ്ഞത്”- സുരേഷ് ഗോപി പറഞ്ഞു. “എന്തായാലും സാറ് ഇക്കാര്യം പരിഹരിക്കണം.”- ഉമ്മ പറഞ്ഞു. ആ ഗ്രാമത്തില്‍ ഒട്ടേറെപ്പേരുടെ പരാതി ക്ഷമയോടെ സുരേഷ് ഗോപി കേട്ടു. “കൊറച്ച് കാലയളവ് നീട്ടിക്കൊടുത്താ മതി…ജനങ്ങള്‍ക്ക് സാവകാശം കിട്ട്യാ തിരിച്ചടച്ചോളും.”- ആ ഉമ്മ പറഞ്ഞു. “നോക്കട്ടെ”- സുരേഷ് ഗോപിയുടെ മറുപടി.

Tags: CRZ issueBankloansureshgopiSGമാനവസേവSureshgopifanssureshgopiofficialMuslim womanUmma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

Kerala

‘ സ്വര്‍ണവും ഗര്‍ഭവുമല്ല; തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം’; സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.