Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ജയ് ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല, സുഖ് വിന്ദര്‍ സിംഗ്: വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ്മ

സംഗീത സംവിധായകൻ എ ആർ റഹ്‌മാന് ഓസ്‌കർ നേടിക്കൊടുത്ത 'ജയ് ഹോ' എന്ന ഗാനം ചിട്ടപ്പെടുത്തിയത് അദ്ദേഹമല്ലെന്ന് വെളിപ്പെടുത്തൽ. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 04:39 pm IST
in Bollywood, Entertainment
രാം ഗോപാല്‍ വര്‍മ്മ (നടുവില്‍) സുഖ് വിന്ദര്‍ സിംഗ് (വലത്ത്)

രാം ഗോപാല്‍ വര്‍മ്മ (നടുവില്‍) സുഖ് വിന്ദര്‍ സിംഗ് (വലത്ത്)

മുംബൈ: സംഗീത സംവിധായകൻ എ ആർ റഹ്‌മാന് ഓസ്‌കർ നേടിക്കൊടുത്ത ‘ജയ് ഹോ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് അദ്ദേഹമല്ലെന്ന് വെളിപ്പെടുത്തൽ. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പകരം ഗായകൻ സുഖ്‌വിന്ദർ സിംഗാണ് ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയത് എന്നും അദ്ദേഹം പറയുന്നു.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. ജയ്‌ഹോ എന്ന ഗാനം യഥാർത്ഥത്തിൽ സുഖ്‌വിന്ദർ സിംഗിന്റെയാണ്. സ്ലം ഡോഗ് മില്യണയറിന് വേണ്ടിയല്ല, മറിച്ച് 2008 ൽ സുഭാഷ് ഘായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. ഈ സമയം എ.ആർ. റഹ്‌മാൻ ലണ്ടനിൽ ആയിരുന്നു. എന്നാൽ ഈ ഗാനം യുവരാജ് എന്ന സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ചിത്രത്തിന് പാട്ട് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് 2009 ൽ എ.ആർ. റഹ്‌മാൻ ചിത്രത്തിന് വേണ്ടി പാട്ട് ഉപയോഗിച്ചത്.
സംഭവമറിഞ്ഞ് രോഷാകുലനായ സുഭാഷ് ഘായിയോട് റഹ്മാന്‍ നല്‍കിയ മറുപടി ഇതാണ്

“കോടികൾ ആയിരുന്നു റഹ്‌മാൻ ഈ പാട്ടിന് വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത്. പിന്നീട് ഇക്കാര്യം അറിഞ്ഞ സിനിമ നിര്‍മ്മാതാവ് സുഭാഷ് ഘായ് റഹ്മാനോട് പൊട്ടിത്തെറിച്ചു. പക്ഷെ സുഭാഷ് ഘായിയോട് റഹ്മാന്‍ പറഞ്ഞ മറുപടിയാണ് രസം. മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന ഗാനം താൻ അംഗീകരിച്ചാൽ അത് തന്‍റേത് ആകുമെന്നായിരുന്നു എ.ആർ റഹ്‌മാന്റെ മറുപടി. “രാംഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.

 

Tags: SlumdogmillionaireOscarawardLatest infoRahmanRamgopal VarmaARRahmanMusicdirectorRahmanJaihoSukhwinderSingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.