Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ടിക് ടോക്കിന് നിരോധനം അമേരിക്കയിലും; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 07:47 pm IST
in US, World

വാഷിംഗ്ടണ്‍:  യുക്രൈന്‍, ഇസ്രയേല്‍ സൈനിക സഹായ ബില്ലുകളോടൊപ്പം ടിക്ടോക് നിരോധിക്കുന്ന ബില്ലും പ്രസിഡന്റ് ബൈഡന്‍ ഒപ്പുവച്ചാലുടന്‍ നിയമമാവും. ടിക് ടോക് ഉടമ ബൈറ്റ് ഡാന്‍സ് അവരുടെ ഓഹരികള്‍ 9 മാസത്തിനകം വിറ്റഴിച്ചില്ലെങ്കില്‍ ആപ്പ് അമേരിക്കയില്‍ നിരോധിക്കപ്പെടും എന്നു വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസം സെനറ്റും പാസാക്കി.

യുഎസില്‍ 170 മില്യണിലധികം പേര്‍ ഉപയോഗിക്കുന്ന ആപ് നിരോധിച്ചാല്‍ കോടതിയില്‍ പോകുമെന്നാണ് ബൈറ്റ് ഡാന്‍സ് വക്താവ് മൈക്കല്‍ ബേക്കര്‍മാന്‍ പറഞ്ഞിട്ടുള്ളത്.

ചൈനയുമായുള്ള ബന്ധം മൂലം ഉണ്ടാവുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവരാന്‍ ഇരു പാര്‍ട്ടികളും സഹകരിച്ചു നീങ്ങിയത്. ഉപയോക്താക്കളുടെ ഡാറ്റ അടിച്ചു മാറ്റാന്‍ ചൈന ബൈറ്റ് ഡാന്‍സിനെ പ്രേരിപ്പിക്കും എന്നാണ് ആശങ്ക. ചൈനീസ് പ്രചാരണവും ഈ ഉപയോക്താക്കളുടെ കൈയ്യില്‍ എത്തും.

ഫസ്റ്റ് അമെന്‍ഡ്‌മെന്റില്‍ ഊന്നിയാവും ടിക് ടോക്കിന്റെ കേസ് എന്നു കരുതുന്നു. ഓഹരി കൈമാറുന്നത് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്ന് അവര്‍ വാദിക്കും. കാരണം, പുതിയ ഉടമ ടിക്ടോക്കിന്റെ നയങ്ങളില്‍ മാറ്റം വരുത്താം ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ നിയമ വിദഗ്‌ദ്ധര്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

അമേരിക്കയില്‍ മാത്രം പത്ത് കോടി യുവാക്കളാണ് നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ടോക്കിനെ സംബന്ധിച്ച് അമേരിക്കയുടെ ഈ തീരുമാനം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.

നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യതാ പ്രശ്‌നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Tags: joe bidenTik Tokbanned in the United States
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

India

ചൈനയുടെ ടിക് ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തിയോ? സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ തള്ളി സർക്കാർ

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

India

വിദേശ ആപ്പുകളോട് ഗുഡ്ബൈ പറഞ്ഞ് കേന്ദ്രം : 119 ആപ്പുകൾ നിരോധിച്ചു : ഹണിക്യാം ഉൾപ്പെടെയുള്ള ആപ്പുകൾ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണി

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.