Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവനവന്‍ കടമ’ പ്രകാശനം ചെയ്തു; പുസ്തകങ്ങൾ ലോകം നേരിടുന്ന കാലുഷ്യങ്ങൾക്കെതിരെയുള്ള മികച്ച ഉപാധി: ആചാര്യശ്രീ രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 01:19 am IST
in Kerala, Literature
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച 'അവനവന്‍ കടമ' എന്ന പുസ്തകം വേദക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അചാര്യ എം.ആര്‍. രാജേഷ് ഗോപി പുതുകോടിന് നല്കി പ്രകാശനം ചെയ്യുന്നു. കാവാലം ശശികുമാര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ. മോഹന്‍ദാസ്, ശശിധരന്‍െ വൈദിക് സമീപം

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച 'അവനവന്‍ കടമ' എന്ന പുസ്തകം വേദക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അചാര്യ എം.ആര്‍. രാജേഷ് ഗോപി പുതുകോടിന് നല്കി പ്രകാശനം ചെയ്യുന്നു. കാവാലം ശശികുമാര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ. മോഹന്‍ദാസ്, ശശിധരന്‍െ വൈദിക് സമീപം

കോഴിക്കോട്: ലോക പുസ്തക ദിനത്തില്‍, കവിയും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം ശശികുമാറിന്റെ ‘അവനവന്‍ കടമ’ പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് വേദക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ ആചാര്യശ്രീ എം.ആര്‍. രാജേഷ് എഴുത്തുകാരന്‍ ഡോ. ഗോപി പുതുക്കോടിന് നല്കി പ്രകാശനം നിര്‍വഹിച്ചു.

വായനയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടത് അനിവാര്യമാണെന്ന് ആചാര്യശ്രീ രാജേഷ് പറഞ്ഞു. ലോകം നേരിടുന്ന കാലുഷ്യങ്ങള്‍ക്കെതിരായ മികച്ച ഉപാധിയാണ് നല്ല പുസ്തകങ്ങള്‍. ആനുകാലിക വിഷയങ്ങള്‍ക്ക് സര്‍വകാലം നിലനില്‍ക്കുന്ന വ്യാഖ്യാന നിരീക്ഷണങ്ങള്‍ നല്കി വിശകലനം ചെയ്യാനുള്ള കഴിവ് അസാധാരണ സിദ്ധിയാണ്. അത്തരത്തിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു.

തുറന്നെഴുതാനും പറയാനും വിലക്കുകളും മടിയും എഴുത്തുകാര്‍ സ്വയംസ്വീകരിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കാലത്ത് അവനവന്‍ കടമ പോലുള്ള പുസ്തകങ്ങള്‍ ആശ്വാസവും പ്രതീക്ഷയുമാണെന്ന് ഡോ. ഗോപി പുതുക്കോട് പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ഒറ്റ വായനയില്‍ തീര്‍ന്നു പോകാതെ, വായനക്കാരനെ തുടര്‍ ചിന്തയിലേക്ക് നയിക്കുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കവിയുമായ കെ. മോഹന്‍ദാസ് പുസ്തകം പരിചയപ്പെടുത്തി. കാവാലം ശശികുമാര്‍, എം.ആര്‍. വേദലക്ഷ്മി, കെ. ശശിധരന്‍ വൈദിക് സംസാരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

Tags: Kavalam SasikumarBook ReleaseAvanavam Kadama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Main Article

ഈ കവിക്ക് പിണറായി എന്ത് വിധിക്കും?

Main Article

ആമ നിര്‍ഭരതയും മാമ നിര്‍ഭരതയും

Kerala

പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചിട്ടില്ല, ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും-വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.