Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കടന്നുകയറ്റക്കാരെ പുറത്താക്കാന്‍ ബ്രിട്ടനില്‍ ബില്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് ആദ്യ വിമാനം തയാറെന്ന് ഋഷി സുനാക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:30 pm IST
in World

ലണ്ടന്‍: അഫ്ഗാനില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്‌ക്കുന്നതിനുള്ള റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ ബ്രിട്ടന്‍ പാര്‍ലമെന്റ് പാസാക്കി. ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനുള്ള ബില്ലാണ് ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും കഴിഞ്ഞദിവസം പാസാക്കിയത്.

ബില്‍ പാസാക്കുന്നതിന് ബ്രിട്ടിഷ് പാര്‍ലമെന്റ് നേരത്തെ വിസമ്മതിച്ചിരുന്നു. മുമ്പ് ബ്രിട്ടിഷ് സൈന്യത്തെ സഹായിച്ച അഫ്ഗാനികള്‍ക്ക് സംരക്ഷണം നല്കണമെന്നും റുവാണ്ടയിലേക്ക് നാടുകടത്തുന്ന ഇവരുടെ സുരക്ഷ നിരീക്ഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ വാദിച്ചിരുന്നു. എന്നാല്‍, പ്രത്യേക മാറ്റങ്ങളൊന്നുമില്ലാതെയാണ് അധോസഭ ബില്‍ പാസാക്കിയത്. ഈ ആഴ്ച അവസാനത്തോടെ ചാള്‍സ് രാജാവിന്റെ സമ്മതം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.

അവര്‍ക്കുള്ള ആദ്യ വിമാനം തയാറായെന്ന് ബില്‍ പാസാക്കിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പ്രതികരിച്ചു. ജൂലൈയില്‍ അഫ്ഗാന്‍ കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ബ്രിട്ടനില്‍ നിന്ന് പറക്കും. എല്ലാ മാസവും ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഇത് പ്രാവര്‍ത്തികമാകും, ഋഷി സുനാക് കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റം നിര്‍ത്തലാക്കാനുള്ള തങ്ങളുടെ പദ്ധതിയിലെ നിര്‍ണായാക നിമിഷമെന്നാണ് ബില്‍ പാസാക്കിയതിനെ ബ്രിട്ടന്‍ ഹോം സെക്രട്ടറി ക്ലേവര്‍ലി ജെയിംസ് വിശേഷിപ്പിച്ചത്.

2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനാണ് റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. റുവാണ്ടയുമായി കരാറിലേര്‍പ്പെട്ട ബില്‍ പ്രകാരം ബ്രിട്ടനില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്‌ക്കും. ഇംഗ്ലിഷ് ചാനലിലൂടെയുള്ള അനധികൃത കടന്നുകയറ്റം തടയുകയും കള്ളക്കടത്തുകള്‍ തടയുകയുമാണ് റുവാണ്ട ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റം ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിനാളുകളാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. നിലവിലെ ബ്രിട്ടന്റെ മനുഷ്യാവകാശ നിയമങ്ങള്‍ റുവാണ്ട ബില്ലിന് ബാധകമല്ലെന്നും റുവാണ്ടയെ സുരക്ഷിതസ്ഥലമായി ബ്രിട്ടിഷ് ജഡ്ജിമാര്‍ കണക്കാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

Tags: Rishi SunakBill in BritainDeport immigrantsillegal immigrants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 വർഷം സുഖിച്ച് ജീവിച്ചില്ലേ , ഇനി കടക്ക് പുറത്ത് ! ഒഡീഷയിൽ നിന്നും മുൻതാസ് ഖാൻ അടക്കം മൂന്ന് ബംഗ്ലാദേശികളെ നാടുകടത്തി

Gulf

വിസയില്ലാതെ മുങ്ങി നടന്നാൽ പണി പാളും , അനധികൃത കുടിയേറ്റക്കാർക്കെതിരെ സൗദി വൻ നടപടി ആരംഭിച്ചു ; 10,000 അനധികൃത താമസക്കാരെ പുറത്താക്കി

World

ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ പുറത്താക്കിയത് അമേരിക്കയല്ല , ഈ മുസ്ലീം രാജ്യമാണ് ; 2025 ലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

India

ദൽഹിയിൽ 2200 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി ; ദേശീയ തലസ്ഥാനത്ത് പോലീസ് മുക്കും മൂലയും അരിച്ചു പെറുക്കുന്നു , ഇങ്ങ് കേരളത്തിലോ ?

അനധികൃത ബംഗ്ലാദേശികളെ മുംബൈയില്‍ നിന്നും നാടുകടത്തുന്നു
India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി ഇന്ത്യ എളുപ്പമാകില്ല, മുംബൈയില്‍ നിന്നും 1001 പേരെ നാടുകടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.